കൊല്ലം ജില്ലയിലെ 16 മേഖലകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായുള്ള അഭിമുഖം നവംബര്‍ 17,18,19 തീയതികളില്‍ നടക്കും. ശങ്കരമംഗലം, കാഞ്ഞിരംകുഴി, തൃപ്പാവുമ്പ, അനുര്‍ക്കാവ്, കുരിശ്ശടി ജംഗ്ഷന്‍ എന്നീ മേഖലകളിലെ അഭിമുഖം നവംബര്‍ 17 നും…

ജഗതി സർക്കാർ ബധിര വിദ്യാലയത്തിൽ എച്ച്.എസ്.എ മലയാളം (BA, BEd, DEd (Spl BEd - HI), K-TET), എച്ച്.എസ്.എസ്.ടി പൊളിറ്റിക്കൽ സയൻസ് (MA, BeD, SET (Spl Ed/BEd(HI), മെയിൽ-ഫീമെയിൽ മേട്രൺ (എസ്.എസ്.എസ്.എൽ.സി,…

വട്ടിയൂര്‍ക്കാവ് ഗവണ്‍മെന്റ് വൊക്കേഷണല്‍ & ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഒഴിവുള്ള ഒരു ഇംഗ്ലീഷ് (ജൂനിയര്‍ ) അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം നവംബര്‍ 10 രാവിലെ 11ന് നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍…

കോട്ടയം: ജില്ലയിലെ ഹോമിയോ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും ഫാർമസിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നവംബർ ഒൻപതിന് രാവിലെ 10.30 ന് വോക്- ഇൻ-ഇന്റർവ്യൂ നടത്തും. സർക്കാർ അംഗീകൃത എൻ.സി.പി / സി.സി.പി കോഴ്‌സ് പാസായവർക്ക് പങ്കെടുക്കാം.…

കഴക്കൂട്ടം സൈനിക സ്‌കൂളില്‍ TGT ഇംഗ്ലീഷ് (1 ഒഴിവ്), TGT സോഷ്യല്‍ സയന്‍സ് (1), TGT കംപ്യൂട്ടര്‍ സയന്‍സ് (1), TGT ഫിസിക്സ്(1), PGT കെമിസ്ട്രി (1), ആര്‍ട്ട് മാസ്റ്റര്‍ (1), കൗണ്‍സലര്‍ (1),…

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ കെമിസ്ട്രി വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം എട്ടിന് രാവിലെ 10 ന് കോളേജിൽ നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട്…

തിരുവനന്തപുരം, ബാർട്ടൺഹില്ലില്ലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻമാരെ നിയമിക്കുന്നു.  ഐ.ടി.ഐ / ഡിപ്ലോമ ഇൻ സിവിൽ എൻജിനിയറിങ് ഉള്ളവർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ നവംബർ അഞ്ചിന് രാവിലെ 10 മണിക്ക്…

വാണിയംകുളം ഗവ.ഐ.ടി.ഐ യിൽ ഫാഷൻ ഡിസൈൻ & ടെക്നോളജി, ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡുകളിലേക്കും, എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിലേക്കും ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിനായി നവംബർ മൂന്നിന് നടത്താനിരുന്ന അഭിമുഖം നവംബർ 16 ലേക്ക് മാറ്റിയതായി പ്രിൻസിപ്പാൾ…

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ വേങ്ങര പരിശീലന കേന്ദ്രത്തിലെ നിലവിലുള്ള ഒരു ഒഴിവിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ ഓൺലൈൻ ഇന്റർവ്യൂ നടത്തും. (യോഗ്യത : എട്ടാം…

തിരുവനന്തപുരത്തെ ഐ.എച്ച്.ആർ.ഡിയുടെ മോഡൽ ഫിനിഷിങ് സ്‌കൂളിലേക്ക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഡിവിഷനിലേക്കു എം.ടെക് ബിരുദധാരികളായ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ നവംബർ മൂന്നിന് ഒറിജിനൽ…