മലപ്പുറം: സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നതിനായി സെപ്തംബര്‍ 27ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടത്താനിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്തംബര്‍ 28ന് നിറമരുതൂര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍…
ഇടുക്കി: ഫിഷറീസ് വകുപ്പ് ഇടുക്കി ജില്ലയില്‍ നടപ്പിലാക്കി വരുന്ന സുഭിക്ഷകേരളം-ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പ്രേജക്ട് കോര്‍ഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 25, രാവിലെ 10 മണിക്ക് പൈനാവിലുളള ഫിഷറീസ്…
ഇടുക്കി: ജില്ലാ ഫര്‍മേഷന്‍ ഓഫീസില്‍ ഒരു അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വാക് ഇന്‍ ഇന്റര്‍വ്യൂവും പ്രമാണ പരിശോധനയും 2021 സെപ്റ്റംബര്‍ 25ന് രാവിലെ 11ന് നടത്തും. ജൂലൈ…
പാലക്കാട്: ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 529/2019) തസ്തികയ തിരഞ്ഞെടുപ്പിനായി സെപ്റ്റംബർ ഒന്ന്, രണ്ട് , മൂന്ന് തിയ്യതികളിൽ നടത്തിയ അസൽ പ്രമാണ പരിശോധനക്കുശേഷം നിശ്ചിത യോഗ്യതയുണ്ടെന്ന് കണ്ടെത്തിയ…
കോട്ടയം: മൃഗസംരക്ഷണ വകുപ്പ് ബ്ലോക്ക് തലത്തിൽ രാത്രി കാല എമർജൻസി വെറ്റിനറി സേവനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വെറ്റിനറി സയൻസ് ബിരുദധാരികളെ നിയമിക്കുന്നു. കേരള സ്റ്റേറ്റ് വെറ്റിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് അവസരം. മൂന്നു മാസത്തേക്കുള്ള…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവരും ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയം ഉള്ളവരും 22ന് ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പങ്കെടുക്കണം. വിശദവിവരം കോളേജ് ഓഫീസില്‍ നിന്ന് ലഭിക്കും.
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ 2021-22 സാമ്പത്തിക വർഷത്തിൽ ഒരു സൈക്കോളജി അപ്രന്റിസിന്റെ താത്കാലിക നിയമനത്തിന് ഓൺലൈൻ ഇന്റർവ്യൂ 20 ന് രാവിലെ 10.30 ന് നടത്തും. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവരെയാണ് പരിഗണിക്കുന്നത്. ക്ലിനിക്കൽ…
നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിൽ യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ…
തിരുവനന്തപുരം ഗവ.ആർട്‌സ് കോളേജിൽ സൈക്കോളജി അപ്രന്റിസ് തസ്തികയിൽ താത്കാലിക നിയമനത്തിന് 15ന് നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ മാറ്റി. 22ന് രാവിലെ 11ന് ആയിരിക്കും ഇന്റർവ്യൂ. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ക്ലിനിക്കൽ…
നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിലെ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവുകളിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 16ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന…