പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് ശേഷം ലാബ് പ്രവര്‍ത്തിപ്പിക്കുന്നതിന് ഒരു ലാബ് ടോക്‌നീഷ്യന്‍ ആവശ്യമുണ്ട്. യോഗ്യരായ താത്പര്യമുളള ഉദ്യോഗാര്‍ത്ഥകള്‍ പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രി ഓഫീസില്‍ മാര്‍ച്ച് 5നക അപേക്ഷയും ബയോഡാറ്റയും സഹിതം നേരിട്ട് സമര്‍പ്പക്കണം.…
തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളജിൽ സിവിൽ എൻജിനിയറിങ് വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുകളുണ്ട്. നിയമനത്തിനായി 24ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. സിവിൽ എൻജിനിയറിങ്ങിൽ എ.ഐ.സി.റ്റി.ഇ [AICTE] അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക്…
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റി കോട്ടയം റീജിയണിനു കീഴിലുള്ള കോട്ടയം മെഡിക്കൽ കോളജ്, ആലപ്പുഴ മെഡിക്കൽ കോളജ്, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ കെ.എച്ച്.ആർ.ഡബ്ല്യു.എസ് എ.സി.ആർ ലാബുകളിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് II തസ്തികയിൽ…
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘മാനേജ്മെന്റ് ആൻഡ് സസ്റ്റനൻസ് ഓഫ് ഫെസിലിറ്റീസ് ആൻഡ് സർവീസസ് അറ്റ് സെന്റർ ഫോർ അനലിറ്റിക്കൽ ഇൻസ്ട്രുമെന്റേഷൻ- കേരള (CAIK), യിൽ…
കാലിവസന്ത നിര്‍മാര്‍ജന പദ്ധതി കാര്യാലയത്തിലെ എന്‍.പി.ആര്‍.ഇ മാക്‌സി എലിസ ലബോറട്ടറിയിലെ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ നിയമനത്തിന് ജനുവരി നാലിന് കൂടിക്കാഴ്ച നടത്തും. ആറുമാസത്തേക്കോ പ്രസ്തുത തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്ന് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത് വരെയോ ആയിരിക്കും…