സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പനങ്ങാട് ഗ്രാമപഞ്ചായത്തിൽ പോഷൻ പക് വാഡ പരിപാടി സംഘടിപ്പിച്ചു. അങ്കണവാടി കുട്ടികൾ, സ്ത്രീകൾ, കൗമാരപ്രായക്കാർ എന്നിവർക്കിടയിലെ അനീമിയ നിർമ്മാർജ്ജന ബോധവൽക്കരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…