ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വര്‍ക്കിങ് ഗ്രൂപ്പ് യോഗം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. അതിദാരിദ്ര്യ നിര്‍മാര്‍ജനം, ഉത്പാദന മേഖലാവികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനമായി. കാര്‍ഷിക-ക്ഷീരവികസന, ആരോഗ്യമേഖലകള്‍ക്ക്…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമത വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്റര്‍ (ബിപിആര്‍സി ) ഇത്തിക്കരയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. എംപ്ലോയ്ബിലിറ്റി…
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന വിവിധപദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ ശില്പശാല സംഘടിപ്പിച്ചു. നവകേരള കര്‍മപദ്ധതി, ഹരിത കേരളം മിഷന്‍, നീരുറവ്, ജല ബഡ്ജറ്റ്, സംയോജിത നീര്‍ത്തടാധിഷ്ഠിത ഗ്രാമവികസന പദ്ധതി…
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിര്‍ധനരായവര്‍ക്ക് വീടിനോട് ചേര്‍ന്ന് കടമുറി നിര്‍മിച്ചു നല്‍കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2022- 23 സാമ്പത്തിക വര്‍ഷത്തെ നൂതന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് എസ്…
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായി 100 ദിവസം തൊഴില്‍ദിനം പൂര്‍ത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ 13 തൊഴിലാളികളെയാണ് ഇത്തിക്കര ബ്ലോക്ക്…
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് ഇത്തിക്കര ഐ സി ഡി എസ് സമാഹരിച്ച പുസ്തകങ്ങള്‍ കൈമാറി. സി ഡി പി ഒ ജ്യോതിയില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ…