പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ ഏതാനും ട്രേഡുകളിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്കും വനിതകൾക്കും സീറ്റൊഴിവുണ്ട്. മതിയായ അപേക്ഷകൾ ഇല്ലെങ്കിൽ വനിതകളുടെ സീറ്റിൽ ആൺകുട്ടികളെയും പരിഗണിക്കും. താൽപര്യമുള്ളവർ ഒക്ടോബർ 12ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ…
കഴക്കൂട്ടം ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള ട്രേഡുകളിലേക്ക് വീണ്ടും അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ എല്ലാ രേഖകളും ഫീസും സഹിതം നേരിട്ട് ഹാജരായി ഒഴിവുള്ള ട്രേഡുകളിൽ പ്രവേശനം നേടണം. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സീറ്റ് എന്ന ക്രമത്തിലാണ്…
സംസ്ഥാനത്തെ ഈ വർഷത്തെ ഐ.ടി.ഐ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10 ആണ്. അപേക്ഷ ഫീസ് 100 രൂപ. https://itiadmssions.kerala.gov.in എന്ന വൈബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: 0472 2854466,…
ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിലെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി ഓഗസ്റ്റ് 10 വരെ നീട്ടി. അക്ഷയകേന്ദ്രം മുഖേനയും www.itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും www.det.kerala.gov.in എന്ന വെബ്സൈറ്റിലുള്ള ലിങ്ക് മുഖേനെയും അപേക്ഷ ഓൺലൈനായി…
കോട്ടയം: തിരുവാര്‍പ്പ് സര്‍ക്കാര്‍ ഐ. ടി. ഐയില്‍ ഇലക്ട്രീഷ്യന്‍, പ്ലംബര്‍ ട്രേഡുകളില്‍ 2022 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കാം. ജൂലൈ 30 ന് വൈകിട്ട് അഞ്ചിനകം നല്‍കണം.…
സംസ്ഥാന ഐ.ടി.ഐ കലോത്സവം 'ധീരോത്സവം 2022' ആരംഭിച്ചു. രാവിലെ ചാക്ക ഐടിഐയിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജു, നടൻ സുധീർ കരമന, അവതാരകൻ…
2022-23 ലെ പോളിടെക്‌നിക് കോഴ്‌സിലേക്കുള്ള എൻ.സി.സി ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ഓഗസ്റ്റ് മൂന്നുവരെയും ജനറൽ നഴ്‌സിങ് എൻ.സി.സി ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ജൂലൈ 30 വരെയും അതത് എൻ.സി.സി ബറ്റാലിയനുകളിൽ സ്വീകരിക്കും. യോഗ്യതയുള്ള എൻ.സി.സി…
വ്യവസായിക പരിശീലന വകുപ്പിനു കീഴിൽ സംസ്ഥാനത്തെ 12 ഐ.ടി.ഐ കളിലായി 13 ട്രേഡുകളിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. സംവരണം ചെയ്തിട്ടുള്ള 260 സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് www.labourwelfarefund.in വഴി ഓൺലൈനായി…
ഏലപ്പാറയില്‍ പുതിയ ഐടിഐ നിര്‍മ്മിക്കുന്നതിനു 2 ഏക്കര്‍ സ്ഥലം കൈമാറി. സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കാന്‍ പൊതുമരാമത്ത് വകുപ്പ്് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുകയാണ്. പ്ലാന്‍ പൂര്‍ത്തിയാകുന്നതോടെ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഫണ്ടും അനുവദിക്കും. മൂന്നുമാസത്തിനുള്ളില്‍ പ്രാഥമിക നിര്‍മ്മാണ…
കഴക്കൂട്ടം ഗവ. ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി ട്രേഡിൽ ഈഴവ വിഭാഗത്തിൽ സംവരണം ചെയ്ത താത്ക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ജൂൺ 2ന് 10 മണിക്ക് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ…