മലമ്പുഴ വനിതാ ഐ.ടി.ഐ യിലെ 2020 പ്രവേശനത്തിന് അപേക്ഷിച്ചവരില്‍ നിന്നും അര്‍ഹരായവരുടെ ഒന്നാംഘട്ട അലോട്ട്‌മെന്റ ഒക്ടോബര്‍ 22, 23 തിയ്യതികളില്‍ ഐ.ടി.ഐ യില്‍ നടത്തും. അര്‍ഹരായവര്‍ക്ക് മൊബൈല്‍ നമ്പറിലേക്ക് സന്ദേശം അയച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍…
മലമ്പുഴ ഐ.ടി.ഐ യില്‍ ആഗസ്റ്റിലെ മെട്രിക് ട്രേഡിനുള്ള അഡ്മിഷന്‍ നാളെ (ഒക്ടോബര്‍ 22) 23, 27 തിയതികളില്‍ നടക്കും. ഒ.ബി.എച്ച് (മറ്റ് പിന്നോക്ക വിഭാഗം), എസ്.സി, ജനറല്‍ എന്നീ വിഭാഗത്തില്‍ 270, മുസ്ലീം 273,…
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ പാലപ്പുറം, ചിറ്റൂര്‍ ഐ.ടി.ഐ കളില്‍ വിവിധ ട്രേഡുകളിലേക്ക് പ്രവേശനം നേടുന്നതിന് അപേക്ഷിക്കാം. അപേക്ഷകര്‍ രണ്ടു വര്‍ഷ മെട്രിക് ട്രേഡ് - പത്താംക്ലാസ് പാസായിരിക്കണം. (പ്ലസ് ടു ജയിച്ചവര്‍ക്ക്…
നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രിയില്‍ പ്ലസ്ടു/ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ അവശേഷിക്കുന്ന ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഈ മാസം 19 ന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ രാവിലെ 9.30 മുതല്‍ 10.30…
ആറ്റിപ്ര ഐ.റ്റി.ഐയിൽ കിഫ്ബി പദ്ധതിയിൽപ്പെടുത്തി പട്ടികജാതി - പട്ടികവർഗ വികസന വകുപ്പ് നിർമിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ധനമന്ത്രി ടി.എം തോമസ് ഐസക്ക് വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. 2.5 കോടി രൂപ ചെലവഴിച്ചാണ് അക്കാദമിക്…
