കളമശേരി ഗവ. ഐ.ടി.ഐ യിലെ 2021 അധ്യയന വര്‍ഷത്തിലെ അഡ്മിഷനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. www.itiadmissions.kerala.gov.in വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫീസും ഓണ്‍ലൈനായാണ് അടയ്ക്കേണ്ടത്. കുടുതല്‍…

പീച്ചിയിൽ പുതിയ ഐടിഐ ആരംഭിക്കുന്നത് സംബന്ധിച്ച് റവന്യൂമന്ത്രി കെ രാജന്റെ നേതൃത്വത്തിൽ ആദ്യ ഘട്ട ആലോചന യോഗം ചേർന്നു. 2022ൽ തന്നെ നാല് ട്രേഡിങ് കോഴ്സുകളുള്ള ഐടിഐ ആരംഭിക്കാനുള്ള യോഗമാണ് ചേർന്നത്. ഐടിഐയ്ക്ക് വേണ്ട…

കാസര്‍കോട് ഗവ.ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബര്‍ 24 ന് രാവിലെ 10 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. 150 നു മുകളില്‍ ഇന്‍ഡെക്‌സ് മാര്‍ക്കുള്ളവര്‍ അസല്‍ രേഖകള്‍ സഹിതം ഐ.ടി.ഐയില്‍ ഹാജരാവണം.

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി.ഐകളിൽ ജോലിസാധ്യതയുള്ള നൂതന കോഴ്‌സുകൾ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി. വർക്കലയിലെ പാളയംകുന്ന് ഗവ.എച്ച്.എസ്.എസ്സിൽ നിർമ്മിച്ച ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സ്‌കൂളിലും മുഴുവൻ വിദ്യാർത്ഥികളെയും എത്തിക്കാൻ…

കുഴല്‍മന്ദം ഗവ. ഐ.ടി.ഐയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ നവംബര്‍ എട്ടിന് വൈകീട്ട് മൂന്നിനകം ഐ.ടി.ഐ.യിലെത്തി അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 295888.

ചാലക്കുടി ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ 2020-22 വര്‍ഷത്തെ പ്രവേശനത്തിന് ഇലക്ട്രോണിക്‌സ്, മെക്കാനിക്ക്, ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് ഡെക്കറേഷന്‍ എന്നീ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ സ്ഥാപനത്തില്‍ നേരിട്ട് അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട…

മലമ്പുഴ ഐ.ടി.ഐ.യിൽ വിവിധ കോഴ്‌സുകളിൽ പെൺകുട്ടികൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് പ്രവേശനം താല്പര്യമുള്ളവർ ഒക്ടോബർ 28 നകം ഐ.ടി.ഐ.യിലെത്തി അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

സീതാംഗോളി ഗവ. ഐ.ടി.ഐയില്‍ എന്‍.സി.വി.ടി ഏകവത്സര ദ്വിവത്സര ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. രണ്ടു വര്‍ഷ കോഴ്‌സായ ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ ട്രേഡിലേക്കും ഒരു വര്‍ഷ കോഴ്‌സായ വെല്‍ഡര്‍ ട്രേഡിലേക്കും പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ട് ഐടിഐയില്‍…

കയ്യൂര്‍ ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവ. ഐ.ടി.ഐയില്‍ 2021ലെ പ്രവേശനത്തിന്റെ നാലാം ഘട്ടം ഒക്ടോബര്‍ 22ന് നടക്കും. പങ്കെടുക്കുവാന്‍ അര്‍ഹരായവര്‍ക്ക് ഫോണ്‍ സന്ദേശം അയച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങളും വിദ്യാര്‍ഥികളുടെ പട്ടികയും www.itikayyur.kerala.gov.in ല്‍ ലഭ്യമാണ്.…

കാസര്‍കോട് കൃഷി ഭവന്റെ നേതൃത്വത്തില്‍ കാസര്‍കോട് ഗവ. ഐ.ടി.ഐയില്‍ നടപ്പിലാക്കുന്ന പച്ചക്കറി തോട്ടം പദ്ധതി നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനിര്‍ പച്ചക്കറി നട്ട് ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ ഷാജന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍…