പാലക്കാട്‌: തൃത്താലയില്‍ ഐ.ടി.ഐ ആരംഭിക്കുന്നതിന് നാഗലശേരിയില്‍ കണ്ടെത്തിയ താത്കാലിക കെട്ടിടം നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ് സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. തിയറി ക്ലാസ്സുകള്‍ നടത്തുന്നതിന് നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിലുള്ള തൃത്താല കോ-ഓപ്പറേറ്റീവ് കോളേജ് കെട്ടിടവും വര്‍ക്…

വ്യവസായ പരിശീലന വകുപ്പിന് കീഴിൽ സംസ്ഥാനത്തെ 11 ഐ.ടി.ഐ.കളിൽ 12 ട്രെഡുകളിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്തിട്ടുള്ള 240 സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. 10-ാം ക്ലാസാണ് അടിസ്ഥാന…

സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്സ്മെന്റ് സ്‌കീമിലേക്ക് 12 വരെ അപേക്ഷിക്കാം. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി,…

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/സ്വകാര്യ ഐ.ടി.ഐകളിലെയും പ്രവേശന തിയതി 15 വരെ നീട്ടി. സീറ്റുകളുടെ ലഭ്യത, ഫീസ്, അപേക്ഷ നല്‍കുന്ന രീതി തുടങ്ങിയ വിവരങ്ങള്‍ അതത് ഐ.ടി.ഐ കളില്‍ ലഭിക്കും

സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് (എസ് സി വി റ്റി)യുടെ പാഠ്യപദ്ധതി അനുസരിച്ച് പുതുതായി ആരംഭിക്കുന്ന അഞ്ച് പുതിയ സര്‍ക്കാര്‍ ഐ ടി ഐ കളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പുതിയ ഐ.ടി.ഐകളും…

കട്ടപ്പന ഗവ. ഐടി.ഐയില്‍ മാറ്റിവച്ച ഇന്റര്‍വ്യൂ 27നും 28നുമായി നടത്തും. വയര്‍മാന്‍, ടൂറിസ്റ്റ് ഗൈഡ്, പ്ലംബര്‍, എംബ്ലോയബിലിറ്റി സ്‌കില്‍ എന്നീ ട്രേഡിലെ നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 27ന് രാവിലെ 11 നും ഫിറ്റര്‍,…

കുഴല്‍മന്ദം ഗവ.ഐ.ടി.ഐ യില്‍ ഐ.എം.സി നടത്തുന്ന ലിഫ്റ്റ് ഇറക്ടര്‍ കോഴ്സിന്റെ അടുത്ത ബാച്ച് ഫെബ്രുവരിയില്‍ ആരംഭിക്കുന്നു. പ്രാക്ടിക്കലിന് മുന്‍തൂക്കം നല്‍കി നടത്തുന്ന ഈ ഹ്രസ്വകാല കോഴ്സിന് ശേഷം 10 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റന്‍സ് നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ 9446360105 ല്‍ ലഭിക്കും.

സംസ്ഥാനത്ത് വ്യാവസായിക പരിശീലനവകുപ്പിന് കീഴിലുള്ള ഐടിഐകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് അനുമതി നല്‍കി ഉത്തരവായി.(സ.ഉ.സാധാ.നം.37/2021/തൊഴില്‍,തീയതി 07.01.2021). ഒരു സമയം 50 ശതമാനം ട്രെയിനികള്‍ക്ക് മാത്രം പ്രവേശനം നല്‍കിക്കൊണ്ട് തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിയാണ്…

സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള ഫീ റീഇംബേഴ്സ്മെന്റ് സ്‌കീമിലേക്ക് 16 വരെ അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.  കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്,…

ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ യില്‍ മെക്കാനിക്ക് അഗ്രികള്‍ച്ചര്‍ മെഷിനറി, ടര്‍ണര്‍, ഹോര്‍ട്ടി കള്‍ച്ചര്‍, കാര്‍പെന്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ എന്നീ ട്രേഡുകളിലെ ഏതാനും ഒഴിവുകളിലേക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുളളവരും ഇന്‍ഡക്സ് മാര്‍ക്ക് 170 ന് മുകളിലുളളവരുമായവര്‍…