മലപ്പുറം:ജില്ലയിലെ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ വെങ്കിടേശ്വരപതി ഐ.എ.എസ് ജില്ലയില്‍ സന്ദര്‍ശനം നടത്തി. സമയബന്ധിതമായി ജലജീവന്‍ മിഷന്‍ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് വേണ്ടി  ജില്ലാ പഞ്ചായത്ത്…

തൃശ്ശൂർ: ജല ദൗർലഭ്യം ഇനി പഴങ്കഥ മാത്രം. 2024 നകം തൃശൂരിലെ മുഴുവൻ വീടുകളിലും കുടിവെള്ള കണക്ഷനുകൾ. 52.85 ലക്ഷം വീടുകളിൽ പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന നൂതന പദ്ധതിക്ക് ജലജീവൻ മിഷൻ തുടക്കം കുറിച്ചു.…

പത്തനംതിട്ട: ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവല്ല അസംബ്ലി നിയോജക മണ്ഡലത്തിലെ 11 ഗ്രാമ പഞ്ചായത്തുകളിലെ കുടുംബങ്ങള്‍ക്ക് കുടിവെളള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഒരു…

തൃശ്ശൂർ:  ജല ജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് കൊടകരയിൽ തുടക്കം. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ആർ പ്രസാദൻ ഉദ്ഘാടനം നിർവഹിച്ചു. 3.40 കോടി രൂപ ചെലവിൽ 1976 കുടിവെള്ള കണക്ഷനുകൾ നൽകും. കേന്ദ്ര സംസ്ഥാന…

ചുരുങ്ങിയ കാലത്തിനുള്ളില്‍ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും: മന്ത്രി കെ.കൃഷ്ണന്‍കുട്ടി സംസ്ഥാനത്തെ എല്ലാ വീടുകളിലും ചുരുങ്ങിയ കാലത്തിനുള്ളില്‍ കുടിവെള്ളം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് നീങ്ങിയിരിക്കുകയാണെന്നു ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ജലജീവന്‍…