ഇടുക്കി ജില്ലയിലെ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയുടെയും ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ്‌ജ്യോതി നാഥിന്റെയും സാന്നിധ്യത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി…
ചെറുകോല്‍ പഞ്ചായത്തില്‍ 89.61 കോടി രൂപയുടെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കും. ചെറുകോല്‍ പഞ്ചായത്തിലെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ജനപ്രതിനിധികളുടെയും വാട്ടര്‍ അതോറിറ്റി…
കുന്നംകുളം മണ്ഡലത്തിൽ നടപ്പാക്കുന്ന ജലജീവൻ മിഷൻ പ്രവർത്തനങ്ങളുടെ മാർഗരേഖ അനുസരിച്ചുള്ള സാനിറ്റേഷൻ സമിതികൾ അടിയന്തിരമായി പഞ്ചായത്ത് തലത്തിൽ രൂപീകരിക്കാൻ നിർദ്ദേശം. മെയ് 5, 7 തീയതികളിലായി പഞ്ചായത്ത് തല യോഗം സംഘടിപ്പിക്കാനും തീരുമാനമായി. എ…
ജലജീവന്‍ മിഷന്‍ മുഖേന ജില്ലയിലെ 18 പഞ്ചായത്തുകളിലായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളില്‍ ഉള്‍പ്പെട്ട 17774 പൈപ്പ് കണക്ഷനുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജലജീവന്‍ മിഷന്‍ അവലോകന യോഗത്തില്‍…
കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ സാമൂഹ്യ സംഘടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ സംഘടകൾ നിർവഹണ സഹായ ഏജൻസികളായി പഞ്ചായത്തുകളിൽ പ്രവർത്തനം ആരംഭിക്കുന്നു. 2024…
പാലക്കാട് : ജലജീവന്‍ മിഷന്‍ മുഖേന ജില്ലയിലെ 17 പഞ്ചായത്തുകളിലായി നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ ഉള്‍പ്പെട്ട 21,997 പൈപ്പ് കണക്ഷനുകള്‍ക്ക് അംഗീകാരം നല്‍കി. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.…
കൊല്ലം: കുടുംബശ്രീ ജലജീവന്‍ മിഷനില്‍ ടീം ലീഡര്‍, കമ്മ്യൂണിറ്റി എഞ്ചിനീയര്‍ തസ്തികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. പ്രായപരിധി 20 നും 40 നും ഇടയില്‍. തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് മുന്‍ഗണനയുണ്ട്. വെള്ളപ്പേപ്പറില്‍…
ജലജീവന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പുതിയതായി 27622 കുടിവെള്ള കണക്ഷനുകള്‍ക്ക് ജില്ലാതല ജലശുചിത്വ മിഷന്‍ അംഗീകാരം നല്‍കി. ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജലജീവന്‍ മിഷന്‍ ജില്ലാതല യോഗത്തിലാണ് തീരുമാനം.…
ജലജീവൻ മിഷന്റെ ഭാഗമായി ജില്ലയിലെ 59 ഗ്രാമപഞ്ചായത്തുകളിലായി 1,19,242 കുടിവെള്ള പൈപ്പ് കണക്ഷനുകൾക്ക് ഭരണാനുമതി നൽകി. ജില്ലാ കളക്ടർ ഡി.ബാലമുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജലജീവൻ മിഷന്റെയും ജലശുചിത്വമിഷന്റെയും ജില്ലാതല അവലോകന യോഗത്തിലാണ് നടപടി. ആകെ…