പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി ഡിപ്പാർട്ട്മെന്റ് കരിയർ ഗൈഡൻസ് ആൻ്റ് കൗൺസലിംഗ് സെൽ കൊയിലാണ്ടി നഗരസഭയുമായി ചേർന്ന് നടത്തുന്ന തൊഴിൽമേളയുടെ ലോഗോ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് പ്രകാശനം ചെയ്തു.…

കുടുംബശ്രീ ജില്ലാമിഷനും പൊന്നാനി നഗരസഭയും സംയുക്തമായി പൊന്നാനി എം.ഇ.എസ് കോളേജിൽ ഫെബ്രുവരി പത്തിന് 'എൻസൈൻ 234' എന്ന പേരിൽ മെഗാ ജോബ് മേള സംഘടിപ്പിക്കും. പത്താം ക്ലാസ് യോഗ്യത മുതലുള്ള ജില്ലയിലെ തൊഴിലന്വേഷകർക്ക് (18…

കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മീഷൻ ഫെബ്രുവരി മൂന്നിന് കൊല്ലം, കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു.  'കരിയർ എക്‌സ്‌പോ 2024' എന്ന ഈ തൊഴിൽ മേളയിൽ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക്…

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ജിടെക് കാഞ്ഞങ്ങാട് സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴില്‍മേള  ഡിസംബര്‍ രണ്ടിന് കാഞ്ഞങ്ങാട് ജി.എച്ച്.എസ്.എസ് ഹൊസ്ദുര്‍ഗ്ഗില്‍ നടക്കും. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി…

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ മുപ്പതിലധികം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് തൊഴിൽമേള  നടത്തുന്നു. ഒക്ടോബർ 21 ശനിയാഴ്ച ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിലാണ് തൊഴിൽമേള നടക്കുക. പ്രവൃത്തി പരിചയമുള്ളവരെയും…

തൊഴിലന്വേഷകർക്ക് തൊഴിൽ കണ്ടെത്താൻ ശ്രദ്ധേയമായ അവസരം: മന്ത്രി ഡോ. ആർ ബിന്ദു ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ 'ആസ്‍പയർ 2023' മെഗാ തൊഴിൽ മേള ഒക്ടോബർ 27 ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ്…

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ സെപ്റ്റംബര്‍ 29, 30 തീയതികളില്‍ തൊഴില്‍മേള നടത്തും. സര്‍ക്കാര്‍/ പ്രൈവറ്റ് ഐ ടി ഐ കളില്‍ വിവിധ ട്രേഡുകളില്‍ വിജയിച്ചവര്‍ക്ക് DWMS Connect മുഖേന htts://play. Google.…

കുടുംബശ്രീ ജില്ലാമിഷനും ചടയമംഗലം ബ്ലോക്ക്പഞ്ചായത്തും ചേര്‍ന്ന് 'കണക്ട് 2കെ23' തൊഴില്‍മേള സെപ്റ്റംബര്‍ 23ന് ചടയമംഗലം മാര്‍ത്തോമ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നടത്തും. ഡി ഡി യു ജി കെ വൈ/വൈ കെ…

കുടുംബശ്രീ ജില്ലാമിഷന്റെയും ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 23ന് സംഘടിപ്പിക്കുന്ന 'കണക്ട് 2023' ജില്ലാ തൊഴില്‍മേളയുടെ സംഘാടക സമിതി യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ…

അവസരങ്ങള്‍ കണ്ടെത്തിയും അവസരങ്ങളിലേക്കുള്ള വാതിലുകള്‍ തുറന്നിട്ടും ഒരു പുതിയ തൊഴില്‍ സംസ്‌കാരത്തിലേക്ക് കേരളത്തെ എത്തിക്കുക എന്ന നിലപാടുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കെ.പി…