കേരള സർക്കാരിന്റെ ഊർജ്ജവകുപ്പിനു കീഴിലുള്ള അനെർട്ട് നടപ്പിലാക്കി വരുന്ന ഇലക്ട്രിഷ്യൻമാർക്കുള്ള പരിശീലന പരിപാടിയുടെ ഭാഗമായ തൊഴി മേളയുടെ രണ്ടാം ഘട്ടം കോഴിക്കോട് ഗവ. പോളിടെക്‌നിക് കോളജിൽ വച്ച് നടന്നു. തൃശൂർ മുതൽ കാസർഗോഡ് വരെ…

സര്‍ക്കാരിന്‍റെ സജീവ ഇടപെടല്‍ തൊഴില്‍ രംഗത്ത് മാറ്റത്തിന് വഴിതുറന്നു- മന്ത്രി സജി ചെറിയാന്‍ ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനുള്ള സര്‍ക്കാരിന്‍റെ പദ്ധതി തൊഴില്‍ മേഖലയില്‍ മാറ്റങ്ങള്‍ക്ക് വഴി തുറന്നതായി ഫിഷറീസ്, സാംസ്കാരിക…

ആലപ്പുഴ: സങ്കല്‍പ്പ് പദ്ധതിയുടെ ഭാഗമായി കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടവും ജില്ലാ സ്‌കില്‍ കമ്മിറ്റിയും ജില്ലാ പ്ലാനിംഗ് ഓഫീസും സംയുക്തമായി 2022 ഏപ്രില്‍ 24ന് ആലപ്പുഴ എസ്.ഡി കോളേജില്‍…

കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രവും സംസ്ഥാന പട്ടിക ജാതി -പട്ടിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐയും സംയുക്തമായി പട്ടികജാതി-പട്ടക വര്‍ഗ്ഗത്തില്‍പ്പെട്ട ഐ.ടി.ഐ പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമായി മേയ്…

ഭിന്നശേഷി വിഭാഗക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി കൂടുതല്‍ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. അതിജീവനം അതിന്റെ ആദ്യഘട്ടം മാത്രമാണ്. വിദ്യാഭ്യാസ യോഗ്യതകള്‍ക്കനുസരിച്ചുള്ള തൊഴിലുകള്‍ നല്‍കാനാണ് ശ്രമിക്കുന്നത്. അതോടൊപ്പം ശാരീരിക…

ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ഡോ.റെഡ്ഡീസ് ഫൗണ്ടേഷനും സംയുക്തമായി എസ്.എസ്.എൽ.സി ഉപരിയോഗ്യതയുള്ള ഭിന്നശേഷിക്കാർക്കായി "അതിജീവനം 2022" എന്ന പേരിൽ മാർച്ച്‌ 24ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത്…

ജില്ലയിലെ തൊഴിലന്വേഷകര്‍ക്ക് മികച്ച അവസരങ്ങളുമായി തൊഴിലരങ്ങ് 2022 മെഗാ തൊഴില്‍ മേള. മാര്‍ച്ച് 19ന് കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലാണ് മേള സംഘടിപ്പിക്കുന്നത്.  44 ഓളം കമ്പനികളിലായി മികച്ച തൊഴില്‍ സാധ്യതകളാണ് തൊഴില്‍ അന്വേഷകരെ കാത്തിരിക്കുന്നത്.…

വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ ട്രെയിനികള്‍ക്കായി  പത്തനംതിട്ട ജില്ലാതല ജോബ് ഫെയര്‍ ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ്…

തൊഴിലന്വേഷകര്‍ക്ക് മാര്‍ച്ച് 15 വരെ രജിസ്റ്റര്‍ ചെയ്യാം തിരുവനന്തപുരം ജില്ലാ ഭരണകൂടവും ജില്ലാ സ്‌കില്‍ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ലക്ഷ്യ മെഗാ ജോബ് ഫെയര്‍ മാര്‍ച്ച് 19ന് നടക്കും. കേരള അക്കാദമി ഫോര്‍ സ്‌കില്‍…

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ പട്ടികവർഗക്കാരായ തൊഴിൽരഹിതർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കുന്നതിന് തൊഴിൽമേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം കൈമനം ഗവൺമെന്റ് വനിത പോളിടെക്‌നിക്ക് കോളേജിൽ…