സാമ്പത്തികമായ ശാക്തീകരണത്തിലേക്കുള്ള പുതിയ വഴിയാണ് നിയുക്തി മെഗാ തൊഴിൽ മേളയെന്ന് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ. ജില്ലയുടെ വികസനം സാമ്പത്തികമായ ശാക്തീകരണത്തിലൂടെ മാത്രമെ സാധ്യമാകു. ആ സാമ്പത്തിക ശാക്തികരണത്തിലേക്കുള്ള വഴി എല്ലാവരും സ്വയം പര്യാപതമാകുക…

 തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംഘടിപ്പിക്കുന്ന ‘നിയുക്തി 2022’ മെഗാ ജോബ് ഫെയർ നവംബർ 12ന് രാവിലെ 9 മണിക്ക് എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻ, പൂജപ്പുരയിൽ നടക്കും. തൊഴിൽ,…

സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭ്യമുഖ്യത്തില്‍ നടത്തുന്ന ''നിയുക്തി'' മെഗാ തൊഴില്‍ മേള നവംബര്‍ 12 ന് മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ നടക്കും. മേളയില്‍ പങ്കെടുക്കു ന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍…

കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂരപ്പൻ കോളേജിന്റെ സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക് നവംബർ അഞ്ചിന് രാവിലെ ഒൻപതു മുതൽ ''ദിശ 2022'' എന്ന പേരിൽ ജോബ്…

സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭ്യമുഖ്യത്തില്‍ നടത്തുന്ന ''നിയുക്തി'' മെഗാ തൊഴില്‍ മേള നവംബര്‍ 12 ന് മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ നടക്കും. വിംസ്, മലബാര്‍ ഗോള്‍ഡ്,…

കെ-ഡിസ്‌ക്കിന്റെ കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെ നാസ്‌കോം പ്രൈം കരിയർ ഫെയർ എന്ന പേരിൽ തൊഴിൽ മേള  സംഘടിപ്പിക്കുന്നു. നവംബർ 4, 5 തീയതികളിൽ തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്‌നോളജി ഫോർ വിമണിൽ വെച്ചാണ്‌…

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും തലയോലപ്പറമ്പ് ഐ.സി.എം കംപ്യൂട്ടേഴ്സും സംയുക്തമായി തൊഴില്‍ മേള നടത്തുന്നു. ഒക്ടോബര്‍ 27ന് രാവിലെ ഒമ്പതിന് ഐ.സി.എം കംപ്യൂട്ടേഴ്സില്‍ ആരംഭിക്കുന്ന മേളയില്‍ ആയിരത്തോളം ഒഴിവുകളുമായി 15 കമ്പനികള്‍…

യോഗം ചേരും സംസ്ഥാനത്തെ ഹോസ്റ്റൽസ്, സെയിൽസ് പ്രൊമോഷൻ ഓഫ് ഫാർമസ്യൂട്ടിക്കൽസ്, സെക്യൂരിറ്റി സർവീസസ് എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് യോഗം കണ്ണൂർ ഗവൺമെൻറ് ഗസ്റ്റ് ഹൗസിൽ ഒക്ടോബർ 14…

കൊണ്ടോട്ടിയിൽ ടി.വി. ഇബ്രാഹീം എം.എൽ.എയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് തൊഴിൽമേള സംഘടിപ്പിച്ചു. ഇ.ടി.മുഹമ്മദ് ബഷീർ എം.പി മേള ഉദ്ഘാടനം ചെയ്തു. തൊഴിലിടങ്ങളിൽ ഭിന്നശേഷിക്കാർ ഏല്പിച്ച ദൗത്യം നന്നായി നിർവഹിക്കുന്നതായാണ് മനസിലാകുന്നത്.  അവർക്കും അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം…

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ (NCSC for SC/STs) നേതൃത്വത്തിൽ പട്ടികജാതി/വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി ജൂലൈ 27ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കും. തിരുവനന്തപുരം ജില്ലയിലാണ്…