അക്കൗണ്ടിംഗ് മേഖലയിൽ കൂടുതൽ തൊഴിലവസരം 50ൽ പരം കമ്പനികൾ, ഉദ്യോഗാർത്ഥികൾക്ക് 11 വരെ രജിസ്റ്റർ ചെയ്യാം അക്കൗണ്ടിംഗ് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ യുവജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന  തൊഴിൽമേള തൃശൂർ,…

പുല്പറ്റ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച മെഗാ തൊഴിൽമേള 'പ്രതീക്ഷ'യിൽ 113 ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിച്ചു. 205 പേരെ വെയിറ്റിങ് ലിസ്റ്റിലും പരിഗണിച്ചിട്ടുണ്ട്. പൂക്കൊളത്തൂർ സി.എച്ച്.എം.എച്ച്.എസ് സ്‌കൂളിൽ വെച്ച് നടന്ന മേള പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം…

സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതിയിൽ എം.പി ഡോ.അബ്ദുസ്സമദ് സമദാനി തിരഞ്ഞെടുത്ത പുൽപ്പറ്റ ഗ്രാമ പഞ്ചായത്തിൽ വെച്ച് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ജനുവരി 7 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5…

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ജി.ടെക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാനന്തവാടി ലിറ്റിള്‍ ഫ്‌ളവര്‍ യു.പി സ്‌കൂളില്‍ ജോബ് ഫെയര്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി…

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചെഞ്ചും എംബ്‌ലോയിബിലിറ്റി സെന്ററും ഗുരുവായൂർ ലിഫ്‌ളവർ കോളേജും സംയുക്തമായി സംഘടിപ്പിച്ച തൊഴിലുറപ്പ് പ്രതീക്ഷ 2022 മെഗാ ജോബ് ഫെയറിൽ 248 പേർക്ക് തൊഴിലവസരം. 537 പേരെ ഷോട്ട്ലിസ്റ്റ് ചെയ്തു. 25 ഉദ്യോഗദായകർ…

വയനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭ്യമുഖ്യത്തില്‍ ഡിസംബര്‍ 10 ന് മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കും. ജില്ലക്ക് അകത്തും പുറത്ത് നിന്നുമുളള പ്രമുഖ സ്വകാര്യ ഉദ്യോഗദായകര്‍ മേളയില്‍ പങ്കെടുക്കും. തൊഴില്‍…

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും തിരുവല്ലം ACE എൻജിനിയറിങ് കോളേജും ചേർന്ന് ഡിസംബർ 17ന് ACE എൻജിനിയറിങ് കോളേജിൽ മിനി ജോബ്‌ഫെയർ സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നതിനു താത്പര്യമുള്ള ഉദ്യോഗാർഥികൾ https://forms.gle/wD9hVt7oq8zgFieAA എന്ന ലിങ്കിൽ ഗുഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കണം. ഉദ്യോഗാർഥികൾക്കുള്ള മറ്റ് നിർദേശങ്ങൾ…

എൻ്റെ തൊഴിൽ എൻ്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്ത് തൊഴിൽ മേള സംഘടിപ്പിച്ചു. മുന്നൂറിലധികം തൊഴിലന്വേഷകർ മേളയിൽ പങ്കെടുത്തു. വാർഡുകളിൽ തൊഴിൽ സഭ നടത്തിയും സർവേ നടത്തിയുമാണ് പഞ്ചായത്ത് തൊഴിലന്വേഷകരെ കണ്ടെത്തിയത്. ഇൻഫോ…

നാഷണൽ എംപ്ലോയ്മെൻ്റ് സർവ്വീസിൻ്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് സുൽത്താൻ ബത്തേരി ഡബ്ല്യു.എം.ഒ സ്കൂളിൽ സംഘടിപ്പിച്ച നിയുക്തി മിനി തൊഴിൽ മേളയിൽ 108 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നിയമനം ലഭിച്ചു. 240 ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്…

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സാക്ഷരതാ മിഷൻ തുല്യതാ ക്ലാസ് വിജയികൾക്കായി സംഘടിപ്പിക്കുന്ന ജോബ് ഫെയറിന്റെ ഔദ്യോഗിക ഉദ്ഘാടനം സാക്ഷരതാ മിഷൻ ഡയറക്ടർ എ. ജി ഒലീന നിർവഹിച്ചു. കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി…