കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കോഴിക്കോട്‌ എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂൺ 24 ന് വെസ്റ്റ്ഹില്‍ ഗവ.എഞ്ചിനീയറിംഗ്‌ കോളേജില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. അമ്പതിൽ പരം പ്രമുഖ കമ്പനികളിൽ വിവിധ തസ്തികകളിലായി രണ്ടായിരത്തോളം ഒഴിവുകളിലേക്കായാണ്…

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന മേളയുടെ ഉദ്ഘാടനം കെ.മുരളീധരന്‍ എം.പി നിര്‍വഹിച്ചു. ചടങ്ങില്‍…

ജില്ല പഞ്ചായത്ത് ചെറായി ഡിവിഷൻ സംഘടിപ്പിച്ച തൊഴിൽമേളയ്ക്ക് മികച്ച പ്രതികരണം. ഫിൻപ്രൂഫ് ലേണിംഗിന്റെ സഹകരണത്തോടെ ചെറായി എസ്.എം.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ജോബ് ഫെയർ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷയും പിന്തുണയും പകരുന്ന…

ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നടത്തിയ തൊഴില്‍മേളകള്‍ വഴി 2500 ല്‍ അധികം പേര്‍ക്ക് പ്ലേസ്‌മെന്റ് ലഭിച്ചതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. രണ്ടുപ്രാവശ്യം വീതം 'നിയുക്തി' മെഗാ, 'ദിശ' മിനി ജോബ് ഫെയറുകള്‍…

വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഐ.ടി.ഐ വിദ്യാർത്ഥികൾക്കായി സ്പെക്ട്രം ജോബ് ഫെയർ 2023 സംഘടിപ്പിച്ചു.  കോഴിക്കോട് ഗവ.ഐ.ടി.ഐയിൽ നടന്ന ജോബ് ഫെയർ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ വാർഡ് കൗൺസിലർ പി.പി.നിഖിൽ…

സാങ്കേതിക പരിശീലനം നേടിയവർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ നടന്ന സ്പെക്‌ട്രം തൊഴിൽ മേളയിൽ 600 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. കളമശ്ശേരി ഐ.ടി.ഐയിൽ നടന്ന മേള…

മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സ് പൂർത്തിയാക്കിയവർക്കായി 'വോക്ക് ഓൺ' തൊഴിൽമേള സംഘടിപ്പിക്കുന്നു. കളമശേരി ഗവ. വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ശനിയാഴ്ച ( ജനുവരി 21) സംഘടിപ്പിച്ചിരിക്കുന്ന…

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സേചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാട്ടകം കോളേജും സംയുക്തമായി ജനുവരി 21ന് കോളേജിൽ 'ദിശ 2023' എന്ന പേരിൽ തൊഴിൽമേള നടത്തുന്നു. മേളയ്ക്ക് മുന്നോടിയായുള്ള രജിസ്ട്രേഷൻ ക്യാമ്പയിൻ ജനുവരി17ന് കാഞ്ഞിരപ്പള്ളി എംപ്ലോയ്മെന്റ്…

സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിൽ ജനുവരി 16, 17 തീയതികളിൽ തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തൊഴിൽമേള സംഘടിപ്പിക്കും. തൊഴിൽവകുപ്പ് മന്ത്രി വി.ശിവൻകുട്ടി പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. വി.കെ പ്രശാന്ത്…

മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും പൊതു വിദ്യാഭ്യാസ വകുപ്പ് വൊക്കേഷ്ണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെല്ലിന്റേയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സഹകരണത്തോടെ നടത്തുന്ന തൊഴില്‍ മേള ജനുവരി 21…