പാലക്കാട്: ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ (എറണാകുളം ജനറല്‍ ഹോസ്പിറ്റല്‍) വിവിധ തസ്തികയില്‍ ഒഴിവുകളുണ്ട്. തസ്തികകളും യോഗ്യതകളും: അനസ്‌ത്യേഷ്യ ടെക്‌നീഷ്യന്‍- ഓപ്പറേഷന്‍ ടെക്‌നോളജി & അനസ്‌ത്യേഷ്യോളജിയില്‍ ഡിപ്ലോമ, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം ഇ.സി.ജി ടെക്‌നീഷ്യന്‍ -…
കാസർഗോഡ്: മഞ്ചേശ്വരം ജി.പി.എം. ഗവ. കോളേജില്‍ ജീവനി സെന്റര്‍ ഫോര്‍ വെല്‍ബീയിങ് പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. അഭിമുഖം…
കാസര്‍കോട്: എല്‍.ബി.എസ്. എന്‍ജിനീയറിങ്ങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അസി. പ്രൊഫസര്‍ തസ്തികയിലേക്ക് സെപ്റ്റംബര്‍ 27 ന് നടക്കാനിരുന്ന എഴുത്തു പരീക്ഷയും അഭിമുഖവും സെപ്റ്റംബര്‍ 28ന് രാവിലെ 10 മണിയിലേക്ക് മാറ്റി വെച്ചു. കമ്പ്യൂട്ടര്‍ സയന്‍സില്‍…
കൊച്ചി: ഹോസ്പിറ്റല്‍ ഡവലപ്‌മെന്റ് അതോറിറ്റിയില്‍ (ജനറല്‍ ഹോസ്പിറ്റല്‍, എറണാകുളം) അനസ്‌തേഷ്യ ടെക്‌നീഷ്യന്‍, ഇ.സി.ജി ടെക്‌നീഷ്യന്‍, സി.എസ്.എസ്.ഡി ടെക്‌നീഷ്യന്‍ തുടങ്ങിയ തസ്തികകളില്‍ ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്തംബര്‍…
ഇടുക്കി: ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍ താഴെപ്പറയുന്ന തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പാലീയേറ്റീവ് സ്റ്റാഫ് നഴ്‌സ് - യോഗ്യത- 1. ജി.എന്‍.എം/ബി.എസ്.സി നഴ്‌സിംഗ് 2. കേരള നഴ്‌സിംഗ് കൗണ്‍സില്‍…
മലപ്പുറം: സര്‍ക്കാര്‍ കോളജില്‍ കെമിസ്ട്രി വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 29ന് രാവിലെ 10.30ന്…
ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ 26500 - 56700 രൂപ ശമ്പള നിരക്കിൽ ജൂനിയർ ഇൻസ്ട്രക്ടർ ഇൻ മൾട്ടിമീഡിയ ആനിമേഷൻ ആന്റ് സ്‌പെഷ്യൽ ഇഫക്ട്‌സ് ഇ.ടി.ബി. പ്രയോറിറ്റി വിഭാഗത്തിന് സംവരണം ചെയ്ത താത്ക്കാലിക ഒഴിവിൽ…
ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പി.എം.യു വിൽ മാസ്റ്റർ ട്രെയിനർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. അപേക്ഷ 30 വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക്: www.info.spark.gov.in.
കാസര്‍കോട്: എല്‍.ബി.എസ് എന്‍ജിനീയറിങ്ങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. അഭിമുഖം 27 ന് രാവിലെ 10 ന് കോളേജില്‍ നടക്കും. കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ബി.ടെക്, എം.ടെക് ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം.…
കാസര്‍കോട്: ഗവ. ആര്‍ട്സ് ആന്റ് സയന്‍സ്് കോളേജില്‍ ജീവനി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. അഭിമുഖം സെപ്റ്റംബര്‍ 22 ന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ നടക്കും. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍…
