എറണാകുളം: ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിമുക്ത ഭടന്മാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള ജൂനിയര്‍ സ്‌റ്റെനോഗ്രാഫര്‍ (എക്‌സ്‌സര്‍വീസ്) സ്ഥിരം തസ്തികയില്‍ ഒബിസിഒന്ന്, എസ്.സിഒന്ന് എന്നീ ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍, എല്ലാ…

മത്സ്യഫെഡ് തിരുവനന്തപുരം/ എറണാകുളം/ കണ്ണൂർ നെറ്റ് ഫാക്ടറികളിൽ ഓപ്പറേറ്റർ ഗ്രേഡ് III തസ്തികയിൽ ഐ.റ്റി.ഐ (ഫിറ്റർ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ മെഷിനിസ്റ്റ് ട്രേഡ്) യോഗ്യതയിൽ ദിവസവേതന വ്യവസ്ഥയിൽ ഹ്രസ്വകാല താത്ക്കാലികാടിസ്ഥാനത്തിൽ നിയമനത്തിന് 18 ന് വാക്ക്-ഇൻ-ഇന്റർവ്യൂ…

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ 2021-22 സാമ്പത്തിക വർഷത്തിൽ ഒരു സൈക്കോളജി അപ്രന്റിന്റെ താത്കാലിക നിയമനത്തിന് ഓൺലൈൻ ഇന്റർവ്യൂ 20 ന് രാവിലെ 10.30 ന് നടത്തും. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവരെയാണ് ഇന്റർവ്യൂവിൽ പരിഗണിക്കുന്നത്.…

കാസർഗോഡ്: ചെറുവത്തൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയർ, അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് തസ്തികകളിൽ ഒഴിവുണ്ട്. ഓവർസിയർ തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 22ന് രാവിലെ 10നും അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള…

കാസർഗോഡ്: കണ്ണൂർ സർവകലാശാല കാസർകോട് ക്യാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ അറബിക്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ അസി. പ്രൊഫസറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബർ 17 ന് രാവിലെ 10.30 ന് കാസർകോട് വിദ്യാനഗർ, ചാല റോഡിലുള്ള…

പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ്ടു പാസായ ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.ടി / എസ്. സി.വി.ടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം…

മലപ്പുറം: ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള 12 ബ്ലോക്ക്തല സ്ഥാപനങ്ങളില്‍ രാത്രികാല സേവനത്തിനായി 90 ദിവസത്തേക്ക് ദിവസ വേതന പ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ വെറ്റിനറി സര്‍ജന്‍മാരെ താത്ക്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത…

മലപ്പുറം: ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. എച്ച്.ആര്‍ എക്‌സിക്യൂട്ടീവ്‌സ്, മാര്‍ക്കറ്റിങ് മാനേജര്‍, അക്കൗണ്ടന്റ്, ഷോറൂം മാനേജര്‍, ടെലികാളേഴ്‌സ്, സെയില്‍സ് മാനേജര്‍, വാഷിങ് സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലാണ് നിയമനം.…

മലപ്പുറം: ഗവ.കോളജില്‍ ജീവനി സെന്റര്‍ ഫോര്‍ വെല്‍ബിയിങ് പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ റഗുലര്‍ പഠനത്തിലൂടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 16ന്…

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിലെ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവുകളിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 16ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടക്കും.  ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന…