തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റേഡിയേഷൻ ഓൺകോളജി വിഭാഗത്തിൽ ഒരു സീനിയർ റെസിഡന്റിന്റെ താത്ക്കാലിക ഒഴിവിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 25നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in.
എറണാകുളം ജില്ലയിൽ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓർഗൻ ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റർ തസ്തികയിൽ ഓപ്പൺ, ഈഴവ വിഭാഗത്തിൽ താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള മെഡിക്കൽ ബിരുദം അല്ലെങ്കിൽ ബി.എസ്‌സി/ എം.എസ്‌സി നഴിസിംഗ്…
തൃശൂര്‍:ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ എൻ എച്ച് എം /എൻ യു എച്ച് എം തുടങ്ങിയ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തിൽ വിവിധ ജോലികൾക്കായി ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഓഫീസർ, ജില്ലാ കോഡിനേറ്റർ,…
പാലക്കാട്:തൃത്താല ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 'ജീവനി കോളേജ് മെന്റല്‍ അവയര്‍നെസ് പ്രോഗ്രാം'ന്റെ ഭാഗമായി സൈക്കോളജി അപ്രെന്റിസിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് (എം.എ / എം.എസ്.സി) യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി പ്രവൃത്തി…
ഇടുക്കി: വനിത ശിശുവികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയില്‍ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററിലേയ്ക്ക് (സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെ അതിജീവിച്ചവര്‍ക്കുള്ള സഹായ കേന്ദ്രം) താഴെ പറയുന്ന തസ്തികകളില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍…
മലപ്പുറം: പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ഗവ. അംഗീകൃത ഡി.എം.എല്‍.ടി/ബി.എസ്.സി എം.എല്‍.ടി കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഡാറ്റ…
മലപ്പുറം: തവനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 16ന് രാവിലെ 10ന് യോഗ്യതാ…
കാസർഗോഡ്: പെരിങ്ങോം ഗവ.കോളേജില്‍ സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. അഭിമുഖം സെപ്റ്റംബര്‍ 18ന് രാവിലെ 11 ന് കോളേജില്‍. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം തുടങ്ങിയവ അഭിലഷണീയം. കൂടുതല്‍ വിവരങ്ങള്‍ക്ക്…
കാസർഗോഡ്: സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവഞ്ചൂർ വൃദ്ധ സദനത്തിലെ അന്തേവാസികൾക്കായി ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന വയോ അമൃതം പദ്ധതിയിൽ മെഡിക്കൽ ഓഫീസർ നിയമനത്തിന് വോക്-ഇൻ- ഇന്റർവ്യൂ നടത്തുന്നു. സെപ്തംബർ 15ന്…
കാസർഗോഡ്: കോടാം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് അക്രഡിറ്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ തസ്തികകളില്‍ ഒഴിവുണ്ട്. ഓവര്‍സീയര്‍ തസ്തിക പട്ടിക വര്‍ഗ്ഗ സംവരണമാണ്. കൂടിക്കാഴ്ച സെപ്റ്റംബര്‍ 20 ന് രാവിലെ 10ന് പഞ്ചായത്ത്…
