കാസര്‍കോട്: ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള ലിസ്റ്റ് തയ്യാറാക്കുന്നു. കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളുടെ…

കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നു. ജി.എന്‍.എം/ബി.എസ്‌സി നഴ്‌സിങ് യോഗ്യതയും കേരളാ നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 20ന് വൈകീട്ട് അഞ്ചിനകം ജില്ലാ ആശുപത്രി ഓഫീസിലോ…

കാസർഗോഡ്: പെരിയയിലെ കാസര്‍കോട് ഗവ. പോളിടെക്നിക് കോളേജില്‍ സിവില്‍ എന്‍ജിനീയറിങ്ങ് ബ്രാഞ്ചില്‍ ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് ബ്രാഞ്ചില്‍ വര്‍ക്ക്ഷോപ് ഇന്‍സ്ട്രക്ടര്‍, ഡെമോണ്‍സ്ട്രേറ്റര്‍, ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങ് ബ്രാഞ്ചില്‍ ഡെമോണ്‍സ്ട്രേറ്റര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്…

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ ഫീൽഡ് വർക്കർ കം കേസ് വർക്കർ, സെക്യൂരിറ്റി, കുക്ക് തസ്തികകളിൽ നിർദ്ദിഷ്ട…

തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് & ക്ലിനിക്കൽ ലബോറട്ടറിയിൽ എൻ.സി.ഡി.സി.യുടെ കീഴിൽ ആരംഭിക്കുന്ന രണ്ടു പദ്ധതികളിൽ താത്ക്കാലിക നിയമനം നടത്തുന്നു.  ലബോറട്ടറി ടെക്‌നിഷ്യൻ തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്.  മൈക്രോബയോളജിയിൽ എം.എസ്‌സി എം.എൽ.ടിയാണ് യോഗ്യത. ആറ്…

മലപ്പുറം: നിലമ്പൂര്‍ ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജീവനി കോളജ് മെന്റല്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ ഭാഗമായി താല്‍ക്കാലികാടിസ്ഥാനത്തില്‍ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. യോഗ്യത: എം.എ/എം.എസ്.സി (സൈക്കോളജി). ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ…

കാസർഗോഡ്: എളേരിത്തട്ട് ഇ.കെ. എന്‍.എം. ഗവ. കോളേജില്‍ ഒരു സൈക്കോളജി അപ്രന്റീസിന്റെ ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബര്‍ 14 ന് രാവിലെ 10 ന് കോളേജ് പ്രിന്‍സിപ്പാള്‍ ചേമ്പറില്‍ നടക്കും. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.…

പാലക്കാട്: ജലജീവന്‍ മിഷന്റെ ഭാഗമായി ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വീടുകളിലേക്ക് ശുദ്ധ ജലവിതരണം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കാനും നിര്‍വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്‍കാനും വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ…

തൃശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഡ്രാഫ്ര്റ്റ്മാൻ, ജി.ഐ.എസ് ടെക്‌നിഷ്യൻ താത്ക്കാലിക ഒഴിവുണ്ട്. ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ (എൻ.ടി.സി)/ കെ.ജി.സി.ഇ (സിവിൽ)/ സിവിൽ എൻജിനിയറിങ് ഡിപ്ലോമയോ തത്തുല്യമോ ആണ് യോഗ്യത. 2021 ജനുവരി ഒന്നിന് പ്രായം…

തലശേരി ഗവ.കോളേജിൽ സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം തുടങ്ങിയവ അഭിലഷണീയം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 13ന് വൈകിട്ട് അഞ്ച് മണിക്കകം…