കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മൂലകവിജ്ഞാനകോശത്തിന് ഓഡിയോ ബുക്ക് തയ്യാറാക്കുന്നതിന് യോഗ്യരായ വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബുരുദധാരികളും പ്ലസ്ടു വരെ സയൻസ് വിഷയം പഠിച്ചവർക്കും അപേക്ഷിക്കാം. വിഷയ പരിജ്ഞാനം, എഴുത്തു പരിചയം, ഭാഷാശേഷി, ആഖ്യാന പരിചയം…

കേരള ഹൈക്കോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിൽ യോഗ്യതയുള്ള ഭിന്നശേഷിക്കാരായ (ലോക്കോമോട്ടർ ഡിസബിലിറ്റിയുള്ളവർ) ഇന്ത്യൻ പൗരന്മാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യമാണ് യോഗ്യത. ഉദ്യോഗാർഥികൾ 02/01/1977 നും 01/01/2005 നും (രണ്ടു…

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ നേരിടുന്ന അതിക്രമകള്‍, അപകടങ്ങള്‍ എന്നിവ തടയുന്നതിനായി ആരംഭിക്കുന്ന ക്രൈസിസ് ഇന്റര്‍വെന്‍ഷന്‍ സെന്ററിലേക്ക് വിവിധ തസ്തികയില്‍ അവസരം. ലീഗല്‍ അഡൈ്വസര്‍, സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ എന്നീ തസ്തികയിലേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനത്തിന് തത്പരരായ…

ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ റിക്രൂട്ട് ചെയ്യുന്നു. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായവരും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും സെക്യൂരിറ്റി ഗാർഡായി കുറഞ്ഞത് രണ്ട് വർഷം പ്രവൃത്തി പരിചയവും 25-40…

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത എം.ഡി/ഡിഎംബി (റേഡിയോ ഡയഗ്നോസിസ്) ഡിഎംഅര്‍ഡിയും ടിസിഎംസി രജിസ്ട്രേഷനും. പ്രായം 2023 ജനുവരി…

മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെക്കാനിക്കല്‍ വിഭാഗത്തിലേക്ക് ഒഴിവുള്ള ട്രേഡ്സ്മാന്‍ (ഓട്ടോമൊബൈല്‍, ഹൈഡ്രോലിക്സ്) തസ്തികയില്‍ ദിവസവേതന നിയമനത്തിനായി ഓട്ടോമൊബൈല്‍/ ഡീസല്‍ മെക്കാനിക്ക്, മെക്കാനിക്കല്‍, സിവില്‍ തുടങ്ങിയ ട്രേഡില്‍ ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ/ ടി.എച്ച്.എസ്.എല്‍.സി/ കെ.ജി.സി.ഇ യോഗ്യതയും ഉള്ള…

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ മുട്ടികുളങ്ങര ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്‌സിൽ വിവിധ തസ്തികകളിൽ ഹോണറേറിയം നിരക്കിൽ താത്ക്കാലിക നിയമനം നടത്തുന്നു. കെയർ ടേക്കർ- പ്ലസ് ടു, ട്യൂഷൻ ടീച്ചർ- ബി.എഡ്,…