ഉദുമ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ്, മലയാളെ, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, വിഷങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ ജൂണ്‍ എട്ടിന് വൈകീട്ട് അഞ്ചിനകം principalgcuduma@gmail.com എന്ന ഇ…

വനിത ശിശു വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ മഹിള സമഖ്യ മുഖേന കാസര്‍ഗോഡ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഹോമിലേക്ക് മാര്‍ച്ച് നാലിന് നടത്താന്‍ നിശ്ചയിച്ചിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യു തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതിനാല്‍…

പാലക്കാട്:  അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിൽ കേരളശ്ശേരി പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് പഞ്ചായത്തിൽ സ്ഥിര താമസമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-46. വര്‍ക്കര്‍ ഒഴിവിലേക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്കും ഹെല്‍പ്പര്‍ തസ്തികയിലേക്ക്…

കോതമംഗലം : കുട്ടമ്പുഴ ആദിവാസി ഊരുകളിലെ കുട്ടികളുടെ ഭിന്നതല പഠന കേന്ദ്രങ്ങളിലെ(എം ജി എൽ സി)അധ്യാപകരെ സർക്കാർ സ്ഥിരപ്പെടുത്തുന്നു. 2003 മുതൽ 2012 വരെ സമഗ്ര ശിക്ഷാ അഭിയാൻ കോതമംഗലം ബി ആർ സിയുടെ…

പാലക്കാട്‌: ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിംഗ്കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പിലേക്ക് പുതിയതായി അനുവദിച്ച എം.ടെക് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഫെബ്രുവരി അഞ്ചിന് പരീക്ഷ / കൂടിക്കാഴ്ച എന്നിവ നടക്കും. വിശദ വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും.

കാസര്‍കോട് ജില്ലാ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫേര്‍ സൊസൈറ്റി (എന്‍.എച്ച്.എം) കണ്‍കറന്റ് ഓഡിറ്റേഴ്‌സ് ആകാന്‍ താല്‍പര്യമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങള്‍/കോസ്റ്റ് അക്കൗണ്ടന്റുമാരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. ഫെബ്രുവരി 10 ന് 2.30 നകം താല്‍പര്യപത്രം…

ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ വിവധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. കണ്ണനല്ലൂർ(കൊല്ലം) കേന്ദ്രത്തിൽ ക്ലർക്കിന്റെയും, തലശ്ശേരി കേന്ദ്രത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററിന്റെയും ഓരോ ഒഴിവുകളാണുള്ളത്. ക്ലർക്കിന് എസ്.എസ്.എൽ.സിയും കമ്പ്യൂട്ടർ ഓപ്പറേറ്ററിന് പ്ലസ്…

തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലാ പഞ്ചായത്തുകളിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവൺമെന്റ് സെക്രട്ടറിയറ്റിലെ (പൊതുഭരണം, നിയമം, ധനകാര്യം) വകുപ്പുകളിലെ അണ്ടർ സെക്രട്ടറി (ഹയർ ഗ്രേഡ്) തസ്തികയിലും…

പ്രധാനമന്ത്രി മത്സ്യ സമ്പാദന യോജനയ്ക്കു കീഴിൽ സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാഗർ മിത്ര പദ്ധതിയിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സമുദ്ര മത്സ്യ ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളെ സർക്കാരുമായി ബന്ധിപ്പിക്കുന്ന…

പാലക്കാട്: നാഷണല്‍ ആയുഷ് മിഷന്‍ ഭാരതീയ ചികിത്സാ വകുപ്പിനു കീഴില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ലേഡി ഫീല്‍ഡ് വര്‍ക്കര്‍, പഞ്ചകര്‍മ്മ സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികകളിലാണ് നിയമനം. അട്ടപ്പാടി മേഖലയിലെ…