വള്ളംകളി റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു ഓളംതല്ലും കായൽ ജലമാമാങ്കത്തിൽ ജലരാജാവായി പള്ളാത്തിരുത്തി ബോട്ട് ക്ലബിന്റെ വിയ്യാപുരം ചുണ്ടൻ. കൊടുങ്ങല്ലൂർ കോട്ടപ്പുറം കായലിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന മൂന്നാമത്…

മന്ത്രി കെ. രാജൻ ഭവനങ്ങളിൽ നേരിട്ട് എത്തി പീച്ചി ഡാമിന്റെ ജലസംഭരണി പ്രദേശത്ത് ആനവാരിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് അടിയന്തര ഇടപെടലിലൂടെ ധനസഹായം ഉറപ്പുവരുത്തി റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ.…

ഒക്ടോബർ രണ്ടിന് നടക്കുന്ന സംസ്ഥാനതല വനം വന്യജീവിവാരഘോഷത്തോട് അനുബന്ധിച്ച് പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മൃഗങ്ങളെ കൊണ്ടു വരുന്ന ചടങ്ങ് പുത്തൂരിന്റെ ഉത്സവമാക്കിയെടുക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പുത്തൂരിലേയ്ക്ക് മൃഗങ്ങളെയും പക്ഷികളെയും…

തരംമാറ്റ നടപടികള്‍ എളുപ്പത്തിലാക്കാന്‍ പ്രത്യേക എസ്ഒപി ഇടനിലക്കാര്‍ക്കെതിരേ കര്‍ശന നടപടി നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതികള്‍ കെട്ടിക്കിടക്കുന്ന ഭൂമി തരമാറ്റല്‍ അപേക്ഷകളിലെ നടപടികള്‍ക്ക് പുതിയ ഗതിവേഗം നല്‍കുമെന്ന് റവന്യൂ…

കൂട്ടിലിട്ട മൃഗങ്ങളുടെ കാഴ്ചയല്ല, മറിച്ച് കാടിന്റെ ശൗര്യമാണ് പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഒരുങ്ങുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. വനം വന്യജീവി വാരാഘോഷ സംഘാടകസമിതി യോഗം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അടച്ചിട്ട കൂടുകളിൽ…