തിരികെ സ്കൂളിലേക്ക് ക്യാമ്പയിൻ കുടുബശ്രീ സംഘടന സംവിധാനത്തിന് കൂടുതൽ ഉർജ്ജം പകരുമെന്നു റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. നടത്തറ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ ഉദ്ഘാടനം കൊഴുക്കുള്ളി സ്വരാജ് യു…

109 വയസ്സ് പൂർത്തിയാക്കിയ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ പുത്തൂർ പഞ്ചായത്തിലെ ചെറുക്കുന്ന് കിണർ സ്റ്റോപ്പിന് സമീപം താമസിക്കുന്ന വട്ടുകുളം വീട്ടിൽ ജാനകിയെ റവന്യു മന്ത്രി കെ രാജൻ ലോക വയോജന ദിനത്തിൽ…

സംസ്ഥാനതല വന്യജീവി വാരാഘോഷം ഒക്ടോബര്‍ രണ്ടിന്  മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും ഒക്ടോബര്‍ രണ്ടിന് നടക്കുന്ന സംസ്ഥാനതല വന്യജീവി വാരഘോഷത്തോടനുബന്ധിച്ച് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മൃഗങ്ങളെയും പക്ഷികളെയും കൊണ്ടു വരുന്നതിന്റെ അവസാന…

ഒല്ലൂർ മണ്ഡലം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കോറിഡോർ എന്ന ആശയത്തിലേക്ക് എത്തുന്നു. പുത്തൂർ സുവോളജിക്കൽ പാർക്ക്, പുത്തൂർ കായൽ, ചിയ്യാരം വാക്കിംഗ് സ്ട്രീറ്റ്, പാണഞ്ചേരിയിലെ ഒരപ്പൻ കെട്ട്, പീച്ചി ഡാം, കേരള ഫോറസ്റ്റ് റിസർച്ച്…

വാക്കുപാലിച്ച് റവന്യൂ മന്ത്രി പരസഹായമില്ലാതെ ജോലിക്ക് പോകുന്ന എൽദോസിന്റെ ദീർഘകാലത്തെ ആഗ്രഹം പൂവണിയുന്നു. ജന്മനാ ശാരീരിക വെല്ലുവിളികൾ നേരിടുന്ന മാടക്കത്തറ സ്വദേശിയായ എൽദോസ് ഷാജുവിന്റെ മുന്നോട്ടുള്ള ജീവിതത്തിന് തൃശൂരിൽ നടന്ന താലൂക്ക് തല അദാലത്താണ്…

പച്ചക്കറി ഉല്‍പ്പാദനത്തില്‍ വിജയം കാണുന്നതിനപ്പുറം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍കൂടി ലക്ഷ്യമാക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. വാണിയംപാറ ഇരുമ്പുപാലത്ത് ആരംഭിച്ച മാതാ വെജിറ്റബിള്‍, ഫ്രൂട്ട്‌സ് പ്രോസസിംഗ് യൂണിറ്റിന്റെയും ഫ്‌ളോര്‍ മില്ലിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച്…

ഷീ ഓട്ടോയിലെ വിളംബര യാത്ര മന്ത്രി കെ രാജന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു കേരളത്തിന് മാതൃകയാണ് നടത്തറയിലെ കുടുംബശ്രീ പ്രസ്ഥാനമെന്ന് മന്ത്രി കെ രാജന്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്ന വനിതാ ശാക്തീകരണത്തിന്റെ മാതൃകയായി കുടുംബശ്രീ മാറുന്നുവെന്ന്…

അതിരപ്പിള്ളി മേഖലയില്‍ 108 കിലോമീറ്റര്‍ സോളാര്‍ തൂക്കുവേലി അടുത്ത മാസത്തോടെ പീച്ചി വന്യമൃഗ സങ്കേതത്തില്‍ നിന്ന് വാഴാനി, മച്ചാട് ഭാഗത്തേക്ക് ആന ഇറങ്ങുന്നത് തടയാന്‍ 1.6 കിലോമീറ്ററില്‍ നിര്‍മിച്ച തൂക്കുവേലിയുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി…

മാലിന്യ സംസ്‌കരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച് സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മ പദ്ധതി ജില്ലാ മിഷന്റെ ആദരം ഏറ്റുവാങ്ങി ഒരുമനയൂര്‍ ഗ്രാമ പഞ്ചായത്ത്. ഏറ്റവും കൂടുതല്‍ വാര്‍ഡുകളില്‍ നൂറ് ശതമാനം യൂസര്‍ ഫീ കളക്ഷന്‍…

മാലിന്യ സംസ്‌കരണത്തില്‍ മലയാളികള്‍ ഇനിയും ബോധവാന്മാരാകണം: മന്ത്രി കെ. രാജന്‍ കേരളത്തെ ഹരിതാഭമാക്കി മാറ്റുന്ന വിവിധങ്ങളായ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. മാലിന്യ സംസ്‌കരണം കുറ്റമറ്റതാക്കാന്‍ മലയാളികള്‍ ഇനിയും ബോധമാന്മാരാകണമെന്ന് റവന്യൂ ഭവന നിര്‍മ്മാണ…