ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും ഐ സി ഡി എസിന്റെയും ആഭിമുഖ്യത്തില്‍ 'നിറക്കൂട്ട്' ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. കലയ്ക്കോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ്…
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പുസ്തകശാല. വകുപ്പിന്റെ മുഖപുസ്തകമായ വിദ്യാരംഗത്തിന്റെ വിവിധ ലക്കങ്ങളുടെ കവര്‍ പേജുകളുടെ പ്രദര്‍ശനവുമുണ്ട്. ഒരു വര്‍ഷത്തേക്ക് 150 രൂപ നിരക്കില്‍ വിദ്യാരംഗം…
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദിയില്‍ ലഘുഭക്ഷണശാലയ്ക്ക് ‘ഒരു മുതുമുത്തശ്ശികട’യെന്ന് പേരുനല്‍കി വ്യത്യസ്തത തീര്‍ത്ത കുടുംബശ്രീ ജില്ലാ മിഷന്‍ രുചിയുടെ വൈവിധ്യം കൂടിയാണ് സമ്മാനിക്കുന്നത്. ഏഴുകൊല്ലം മുമ്പ് തുടങ്ങിയ സംരംഭത്തിന്റെ പേരിലെ ഐശ്വര്യം കൗമാരക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും…
മാറുന്ന വിദ്യാഭ്യാസ സമ്പ്രദായ രീതിയില്‍ യോഗ്യത എന്നതിലുപരി കഴിവിനാണ് പ്രാധാന്യമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം ചിറ്റൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.…
ഗോത്രകലകളെ സ്‌കൂള്‍ കലോത്സവ മത്സരയിനമാക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍ 62 ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മംഗലംകളി പ്രദര്‍ശന ഇനമായി ഉള്‍പ്പെടുത്തി പുതിയൊരു തുടക്കം…
അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കു സ്വര്‍ണ കപ്പ് ഇന്ന് കൊല്ലത്തേക്ക് പുറപ്പെടും. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യ•ാരായ കോഴിക്കോട് നിന്നും സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയായ കൊല്ലത്തേക്ക് ഉള്ള യാത്രയില്‍ വഴിയില്‍ എല്ലാ ജില്ലകളിലും…
സ്‌കൂള്‍ കലോത്സവത്തിലെ തിരക്ക് നിയന്ത്രണവും ഭക്ഷ്യസുരക്ഷയും ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. സ്‌കൂള്‍ കലോത്സവത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് കലക്ടറുടെ നിര്‍ദേശം. പ്രധാനവേദിയായ…
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ സാംസ്‌കാരിക-യുവജന-വ്യവസായ സംഘടനകള്‍ കേരളത്തിന് മുന്നില്‍ കൊല്ലത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി മാറണമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. തേവള്ളി സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംയുക്ത…
വൈത്തിരി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ കലോത്സവം 'ഒപ്പം' ശ്രദ്ദേയമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. കലോത്സവം ഭിന്നശേഷി വിദ്യാർത്ഥികൾക്കും ആസ്വാദകർക്കും…
വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തലച്ചിറ തണല്‍ ബഡ്‌സ് സ്‌കൂള്‍ കലോത്സവം സംഘടിപ്പിച്ചു. വെട്ടിക്കവല എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാലിക്കുട്ടി തോമസ്…