സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ വിമല ഹൃദയം ഹൈസ്കൂളിൽ ചേർന്ന യോഗം വിലയിരുത്തി. വേദികൾ മുതൽ യാത്ര സംവിധാനം വരെ നീളുന്ന വിവിധ കമ്മിറ്റികളുടെ ചുമതലകളിലെ…

ഏരൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ നാല് മുതല്‍ എട്ടുവരെയുള്ള തീയതികളിലാണ് കലോത്സവം നടത്തുന്നത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം പി.എസ് സുപാല്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചതോടെ കലോത്സവത്തിന് തുടക്കമായി. അഞ്ചല്‍…

പഠനത്തോടൊപ്പം കലാമികവും അടയാളപ്പെടുത്താൻ കലോത്സവത്തിലെ പങ്കാളിത്തത്തിലൂടെ സാധിക്കും എന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കര സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഉപജില്ല സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച പഠന…

വിദ്യാഭ്യാസ യോഗ്യത എന്നതിലുപരി സാങ്കേതികവിദ്യയിലുള്ള അറിവും കഴിവുമാണ് ആവശ്യമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. 44-ാമത് സംസ്ഥാന ടെക്നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി ചിറ്റൂര്‍ ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഹാളില്‍ നടന്ന…

സംസ്ഥാന സ്‌കൂൾ കലോത്സവം 2023 ജനുവരി 3, 4, 5, 6, 7 തീയതികളിൽ കോഴിക്കോട് നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന അധ്യാപക ദിനാഘോഷം ടി.ടി.ഐ ആൻഡ് പി.പി.ടി.ടി.ഐ…