ജില്ലാ പഞ്ചായത്ത് ഗ്രാമസഭാ യോഗം ചേര്‍ന്നു കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ 13-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള 2021-22 വാര്‍ഷിക പദ്ധതി രൂപീകരണവും ഗ്രാമസഭാ യോഗവും ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. തുറമുഖ പുരാവസ്തു വകുപ്പ്…
കണ്ണൂർ: സമ്പന്നര്ക്ക് മാത്രമല്ല, സാധാരണക്കാരന്റെ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 111 പൊതുവിദ്യാലയങ്ങളുടെ നവീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു…
കണ്ണൂർ: വെങ്ങര റയില്‍വേ മേല്‍പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ വെങ്ങര റയില്‍വേ മേല്‍പാലം നിര്‍മ്മിക്കുന്നതിന് 21 കോടി രൂപയാണ് അനുവദിച്ചത്.…
കണ്ണൂർ:ജില്ലയില്‍ ശനിയാഴ്ച (ഫെബ്രുവരി 6) 182 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 163 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും ഒമ്പത് പേര്‍ വിദേശത്തു നിന്നെത്തിയവരും ഏഴ് പേര്‍…
കണ്ണൂര്‍: ജില്ലയില്‍ വെള്ളിയാഴ്ച (ഫെബ്രുവരി 5) 253 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 225 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒമ്പത് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 15 പേര്‍ വിദേശത്തു നിന്നെത്തിയവരും നാല്…
കണ്ണൂര്‍: പഴയങ്ങാടി സ്വദേശികളായ ഗംഗയുടെയും ഭര്‍ത്താവ് രവീന്ദ്രന്റെയും ജീവിതത്തിലെ കഷ്ടപാടുകള്‍ക്കും വിഷമതകള്‍ക്കുമിടയില്‍ ചെറു പുഞ്ചിരി സമ്മാനിച്ചിരിക്കുകയാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ നടന്ന അദാലത്ത്. മകന്‍ ശ്രീരാഗിന് എല്ലു പൊടിഞ്ഞു പോവുന്ന ഓസ്റ്റിയോജെനെസിസ് ഇംപെര്‍ഫെക്റ്റ എന്ന…
കണ്ണൂര്‍: കര്‍ണ്ണാടക യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ലീമക്ക് ഇനി അനുജനെ ശുശ്രൂഷിച്ചു കൊണ്ടു ഹൗസ് സര്‍ജന്‍സി ചെയ്യാന്‍ അവസരം. ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറാണ് ലീമയ്ക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍…
കണ്ണൂർ: കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാനും ഡാറ്റാ എന്‍ട്രി സംവിധാനം കാര്യക്ഷമമാക്കാനും ജില്ലാ കൊവിഡ് നോഡല്‍ ഓഫീസര്‍ എസ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല കൊവിഡ് അവലോകന…
കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ രൂപീകരിക്കുന്നതിനായി വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ്…
കണ്ണൂർ:ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി 3) 297 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 271 പേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും 12 പേർ വിദേശത്തു നിന്നെത്തിയവരും 13 ആരോഗ്യ പ്രവര്‍ത്തകരുമാണ്.…
