ഇടുക്കി ഇടുക്കി ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കാന്‍ അയ്യപ്പന്‍ കോവിലില്‍ കയാക്കിങ് ഫെസ്റ്റിവല്‍ ഇന്ന് ആരംഭിച്ചു. നാളെയും ഞായറാഴ്ചയും ഫെസ്റ്റിവല്‍ ഉണ്ടായിരിക്കും. ഫെസ്റ്റിവലിന്റെ ഉദ്ഘാടനം വാഴൂര്‍ സോമന്‍ എംഎല്‍എ നിര്‍വഹിച്ചു. അയ്യപ്പന്‍കോവിലിനെ കേരളത്തിന്റെയും…