കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനായി നെടുവത്തൂർ സുന്ദരേശൻ ചുമതലയേറ്റു. തുടർച്ചയായി രണ്ടാം തവണയാണ് നെടുവത്തൂർ സുന്ദരേശൻ കാഡ്‌കോ ചെയർമാൻ ആകുന്നത്. കാഡ്‌കോ ഓഫീസിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ അജിത് കുമാർ, മുൻ…