നവംബർ ഒന്നു മുതൽ ഏഴു വരെ നിയമസഭാ സമുച്ചയത്തിൽ നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവം (രണ്ടാം പതിപ്പ്), മലയാള ദിനാഘോഷം, ഭരണവാരാഘോഷം എന്നിവയുടെ ഭാഗമായി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ പുസ്തകപ്രദർശനം നടത്തും.…

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി വിവിധ വേദികളിലായി മുന്നൂറിലധികം പരിപാടികൾ അരങ്ങേറും. ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്സ് ലോഞ്ചിലും നിയമസഭാ വളപ്പിൽ തന്നെ സജ്ജീകരിച്ചിരിക്കുന്ന മറ്റ് മൂന്നുവേദികളിലുമായിട്ടാണ് പരിപാടികൾ നടക്കുക. നവംബർ 1 മുതൽ 7 വരെയാണ് പുസ്തകോത്സവം.…

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാം അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് നവംബർ 1, 4, 5 തിയതികളിൽ നിയമസഭാ സമുച്ചയത്തിൽ യഥാക്രമം ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗം, പൊതുവിഭാഗം, കോളജ് വിഭാഗം എന്നീ വിഭാഗങ്ങളിലായി ക്വിസ് മത്സരം…

നവംബർ 1 മുതൽ 7 വരെ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായി പുസ്തകോത്സവം സംബന്ധിച്ച വാർത്തകൾ മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്ക് പുരസ്കാരം നൽകും. പത്ര, ദൃശ്യ,…

നവംബർ ഒന്നു മുതൽ ഏഴ് വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എൽ.ഐ.ബിഎഫ്) രണ്ടാം പതിപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ-സാഹിത്യ മത്സരങ്ങൾക്ക് വൻ പിന്തുണ. കഥപറച്ചിൽ (ഒരു കഥ പറയാം), പുസ്തകാസ്വാദനം, പദ്യ പാരായണം, വായനശാല എന്നിങ്ങനെ…

നവംബർ ഒന്നുമുതൽ ഏഴുവരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെഎൽഐബിഎഫ്) രണ്ടാം പതിപ്പിന്റെ തീം സോങ് സ്പീക്കർ എ.എൻ. ഷംസീർ പ്രകാശനം ചെയ്തു. 'അക്ഷരവെട്ടം ഉയർത്തിവരുന്നൊരു പുസ്തക കാലമിതാ' എന്ന് തുടങ്ങുന്ന ഗാനത്തിന്…

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായി സ്കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി യഥാക്രമം 2023 നവംബർ 2, 3, 4 തീയതികളിൽ നിയമസഭാ സമുച്ചയത്തിൽ വച്ച് നടത്താന നിശ്ചയിച്ചിരുന്ന ക്വിസ് മത്സരങ്ങളുടെ…

 കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് (കെ.എൽ.ഐ.ബി.എഫ്-2) നവംബർ ഒന്നു മുതൽ ഏഴ് വരെ നിയമസഭാ സമുച്ചയത്തിൽ നടക്കും.  പുസ്തകോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നവംബർ രണ്ടിന്…

 ഇരുനൂറ്റൻപതിലേറെ പ്രസാധകർ, 233 പുസ്തക പ്രകാശനങ്ങൾ, 260 പുസ്തക ചർച്ചകൾ, രാജ്യാന്തര പ്രശസ്തരായ എഴുത്തുകാരടങ്ങുന്ന എണ്ണൂറോളം അതിഥികൾ, പ്രൗഢി കൂട്ടി കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ (കെ.എൽ.ഐ.ബി.എഫ്.) രണ്ടാം പതിപ്പിനുള്ള ഒരുക്കം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കേരളത്തിന്റെ നേട്ടങ്ങളെ ഉത്സവഛായയിൽ ആഘോഷിക്കാനായി നവംബർ…

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം അക്ഷരാർത്ഥത്തിൽ ജനാധിപത്യത്തിന്റെ ഉത്സവമായിരിക്കുകയാണ്. ചർച്ചകൾക്കും സംവാദങ്ങൾക്കും പുസ്തക പ്രകാശനങ്ങൾക്കും ഒത്തുചേരലുകൾക്കും കലാസാംസ്‌ക്കാരിക പരിപാടികൾക്കുമെല്ലാമായി ഇവിടെ വാതായനങ്ങൾ തുറന്നിട്ടിരിക്കുകയാണ്. പ്രാദേശീയവും ദേശീയവും അന്തർദേശീയവുമായ പുസ്തകങ്ങളെ പരിചയപ്പെടുകയും വാങ്ങുകയും…