പാലക്കാട്:   ജില്ലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ ആകെ 5197.34 കോടി രൂപയാണ് ടിക്കറ്റ് വില്‍പ്പനയിലൂടെ സമാഹരിച്ചത്. പ്രളയം, കോവിഡ് പശ്ചാത്തലത്തില്‍ ഓണം ബംമ്പര്‍, നവകേരള ഭാഗ്യക്കുറികളുടെ മികച്ച വില്‍പ്പനയാണ് ജില്ലാ ഭാഗ്യക്കുറി…

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ദിവസേന നടത്തുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഉച്ചയ്ക്ക് മൂന്നു മുതൽ നാല് വരെ സൗജന്യമായി തത്സമയം സംപ്രേഷണം ചെയ്യുന്നതിന് മലയാള ഉപഗ്രഹ ടെലവിഷൻ ചാനലുകളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. രണ്ട് നറുക്കെടുപ്പുള്ള…

പ്രതിവാര ടിക്കറ്റ് വില്പനയിൽ റെക്കോർഡ് വർദ്ധനവ് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടന്ന് കേരള ഭാഗ്യക്കുറി ടിക്കറ്റ് വിൽപനയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് പ്രതിവാരലോട്ടറി ടിക്കറ്റ് വിൽപനയിൽ അഭൂതപൂർവമായ നേട്ടമാണ് ലോട്ടറി വകുപ്പിന് കൈവരിക്കാൻ സാധിച്ചത്.…