അഞ്ച് ദിവസം 24 വേദികളിലായി നടന്ന അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന് ആവേശകരമായ പരിസമാപ്തി. കോവിഡ് കവർന്ന രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം സംഘടിപ്പിച്ച കലോത്സവം സംഘാടന മികവു കൊണ്ടും സമയ കൃത്യത കൊണ്ടും…
കേരള സ്കൂൾ കലോത്സവം കോഴിക്കോടിന്റെ മഹോത്സവമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. കോഴിക്കോട് നടന്ന അറുപത്തിയൊന്നാമത് സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോടിന്റെ പെരുമയും തനിമയും ഒരുമയും…
കലോത്സവ നഗരിയിൽ വയനാട് ജില്ലയിലെ ബീനാച്ചി ഗവ ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ ഒരുക്കിയ സ്റ്റാൾ ശ്രദ്ധേയമാകുന്നു. സ്കൂളിലെ പ്രവർത്തിപരിചയ വിഭാഗം അധ്യാപികയായ ഫൗസിയ ടീച്ചറുടെ നേതൃത്വത്തിൽ ഒരുക്കിയ സൂചീമുഖി പ്രദർശന വിപണന മേളയിൽ സന്ദർശകരുടെ…
കലോത്സവ വേദികളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ മുഴുവൻ സമയവും സജ്ജരാണ് ഫയർ ഫോഴ്സ്. ആകെ എട്ട് യൂണിറ്റുകളാണ് വിവിധ വേദികളിലായി സജ്ജീകരിച്ചിട്ടുള്ളത്. രണ്ട് യൂണിറ്റുകളാണ് പ്രധാന വേദിയിൽ ഉള്ളത്. ഊട്ടുപുരയിലും രണ്ട് യൂണിറ്റുകൾ ഉണ്ട്.…
മത്സരം കാണാനെത്തിയത് പതിനായിരങ്ങൾ കോഴിക്കോട്ടുകാർക്ക് കലയും കലാകാരന്മാരും ജീവിതത്തിന്റെ ഭാഗമാണ്. ഇതിന്റെ തെളിവാണ് ജില്ലയിൽ നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിലെ ജനപങ്കാളിത്തം. പതിനായിരങ്ങളാണ് മത്സരം കാണാനും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ വേദികളിൽ എത്തുന്നത്. കലോത്സവത്തിന്റെ…
അറുപത്തിയൊന്നാം കേരള സ്കൂൾ കലോത്സവവത്തിന്റെ ഭാഗമായി വേദികൾക്കരികിലെ വിദ്യാലയങ്ങളിൽ ഫലവൃക്ഷങ്ങൾ തണൽ വിരിക്കും. വിക്രം മൈതാനിയിലെ പ്രധാന വേദിക്കരികിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് തൈകൾ ഏറ്റുവാങ്ങി. കലോത്സവ…
കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കലോത്സവത്തിനെത്തുന്നവർക്ക് ഗോൾ അടിച്ച് സമ്മാനങ്ങൾ നേടാം. "ലഹരിക്കെതിരെ ഗോളടിക്കൂ" എന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണിത്. വിക്രം മൈതാനിയിലെ കലോത്സവത്തിന് എത്തുന്ന ആർക്കും…
മൈലാഞ്ചി മൊഞ്ചും നുണക്കുഴിച്ചിരിയുമായി വേദിയിൽ എത്തുന്ന മണവാട്ടി. ഇമ്പത്തിൽ പാട്ടു പാടിയും പാട്ടിനൊത്ത് താളത്തിൽ കൈ കൊട്ടിയും സഖിമാർ. ഒപ്പനപ്പാട്ടിന്റെ ഇശല്‍ മഴയില്‍ കലോത്സവ വേദിയിൽ മൊഞ്ചത്തിമാര്‍ നിറഞ്ഞാടി. നാരിമാരുടെ വാഴ്ത്തിപ്പാട്ടും മണവാട്ടിയുടെ നാണച്ചിരിയും…
സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ സുരക്ഷയൊരുക്കാൻ ഇന്ത്യൻ റിസർവ് ബറ്റാലിയനും. ബറ്റാലിയന്റെ ഭാഗമായിട്ടുള്ള 50 ഉദ്യോഗസ്ഥരാണ് കലോത്സവ നഗരിയിൽ സേവനമനുഷ്ഠിക്കുന്നത്. സംസ്ഥാന പോലീസിന് കീഴിൽ പ്രവർത്തിക്കുന്ന ടീമാണ് ഇവർ. അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാൽ പോലീസിനൊപ്പം…
കേരള സ്കൂൾ കലോത്സവത്തിൽ ഗ്രേഡുകൾ വാങ്ങിയവർക്കുള്ള മെമെന്റോകളുടെ വിതരണ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു. കലോത്സവത്തിൽ എ ഗ്രേഡും മറ്റു ഗ്രേഡുകളും നേടിയ കലാപ്രതിഭകൾക്കുള്ള മെമന്റോയും സർട്ടിഫിക്കറ്റ് വിതരണവുമാണ് ട്രോഫി കമ്മിറ്റി…