അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള ചിത്രരചന കയ്യൊപ്പിൻ്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പ്രത്യേകം ഒരുക്കിയ ക്യാൻവാസിൽ കയ്യൊപ്പ് ചാർത്തിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. കേരള സർക്കാരിന്റെ ലഹരി…
സംസ്ഥാന സർക്കാരിന്റെ വികസന കുതിപ്പിന്റെ നേർസാക്ഷ്യമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം. കലോത്സവ വേദിയായ തളി സാമൂതിരി സ്കൂൾ ഗ്രൗണ്ടിലാണ് ഫോട്ടോ പ്രദർശനം ഒരുക്കിയിട്ടുള്ളത്. ജില്ലയിൽ നടന്നിട്ടുള്ള വികസന പ്രവർത്തനങ്ങളുടെ വിവിധ ചിത്രങ്ങളാണ്…
കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസും കാലിക്കറ്റ് പ്രസ്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച കലോത്സവ ചരിത്ര പ്രദർശന സ്റ്റാൾ ശ്രദ്ധേയമാകുന്നു.1957 മുതലുള്ള 55 സംസ്ഥാന സ്കൂൾ കലോത്സവങ്ങളുടെ സംഭവബഹുലമായ ചരിത്രം വിവരിക്കുന്ന പ്രദർശന സ്റ്റാളാണ് കലോത്സ ചരിത്രത്തിൻ്റെ…
കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സായാഹ്ന പരിപാടികൾക്ക് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ തുടക്കമായി. പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജാതിഭേദമന്യേ എല്ലാവരെയും ഒരുമിച്ചുനിർത്തുന്ന ഉത്സവമാണ് കലോത്സവങ്ങൾ. വിദ്യാർത്ഥികളുടെ സർഗ്ഗാത്മക…
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ അതിരാണിപ്പാടത്ത് ജില്ലയിലെ ചിത്രകലാ അധ്യാപകർ ചേർന്നൊരുക്കിയ മൺചിത്രം കാണികൾക്ക് വിസ്മയക്കാഴ്ച്ചയായി. 61 മീറ്റർ നീളമുണ്ട് മൺചിത്രത്തിന്. കോഴിക്കോട് ജില്ലയിലെ 61 വിദ്യാലയങ്ങളിൽ നിന്നും, ഒപ്പം ഗുരു ചേമഞ്ചേരി,…
കോവിഡ് മഹാമാരിയുടെ ഇടവേളക്ക് ശേഷം സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദി ഉണരുന്നു. കേരള സ്‌കൂള്‍ കലോത്സവത്തിന് ഇത്തവണ കോഴിക്കോട് നഗരം ആതിഥ്യമരുളുമ്പോള്‍ ജില്ലയിലെ വിവിധ വകുപ്പുകള്‍ വിപുലമായ സൗകര്യങ്ങള്‍ ഏർപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ ഡോ.എൻ…
ഉദ്ഘാടനം ജനുവരി 3 ന് മുഖ്യമന്ത്രി നിർവഹിക്കും ജനുവരി 3 മുതൽ 7 വരെ ജില്ലയിൽ നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരള സ്കൂൾ…
2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും എസ്‌കോര്‍ട്ടിങ് അധ്യാപകരുടെയും അപ്പീല്‍ മുഖേന പങ്കെടുക്കുന്നവരുടെയും യോഗം പാലക്കാട് ജില്ലാ പഞ്ചായത്ത്…
സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനകീയ ഉത്സവമായി നടത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനുവരി…