എടവക ഗ്രാമപഞ്ചായത്തിന്റെ ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് തയ്യാറാക്കിയ പദ്ധതി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക ടൂറിസം ഗ്രാമസഭ ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട്…
ചേര്‍ത്തലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറാനൊരുങ്ങി വെള്ളിയാകുളം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുള്‍പ്പടെ മൂന്ന് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വെള്ളിയാകുളത്ത് നടക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിന്റെ…
ജനകേന്ദ്രീകൃതവും സുസ്ഥിരവുമായ ഗ്രാമീണ ടൂറിസത്തിന്റെ സാധ്യതകള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന എടവക ഗ്രാമ പഞ്ചായത്തിന്റെ ടൂറിസം പദ്ധതിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടനയുമായുള്ള സഹകരണ സാധ്യത ചര്‍ച്ച ചെയ്യുന്നതിനുമായി ജപ്പാൻ പ്രതിനിധി…
കൊച്ചിന്‍ ഫ്ളവര്‍ ഷോയ്ക്ക് തുടക്കമായി കോവിഡ് മഹാമാരിക്കുശേഷം കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നും നമ്മുടെ ടൂറിസം സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ജില്ലാ അഗ്രി-…
50 പാലങ്ങൾ സൗന്ദര്യവത്കരിക്കുന്നത് പരിഗണനയിൽ പാലങ്ങളുടെ പ്രത്യേകതകൾ ഫലപ്രദമായി ഉപയോഗിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബാലഗ്രാം - കമ്പംമെട്ട് റോഡിന്റെ ഭാഗമായ കൂട്ടാർ പാലത്തിന്റെ…
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷനുമായി ചേര്‍ന്ന് വിവിധ പദ്ധതികള്‍ നടപ്പാക്കി മുഖം മിനുക്കാനൊരുങ്ങി പെരുമ്പളം ഗ്രാമപഞ്ചായത്ത്. ജില്ലയിലെ ഏക ദ്വീപ് പഞ്ചായത്താണ് പെരുമ്പളം. അതുകൊണ്ട് തന്നെ ഇവിടുത്തെ ടൂറിസം സാധ്യതകളും…
മലയാളത്തിൻ്റെ വിശ്വവിഖ്യാതനായ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ വൈലാലിൽ വീട് സന്ദർശിച്ച് രചനാ മത്സരാർത്ഥികൾ. അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലെ രചനാ മത്സരാർത്ഥികൾക്കായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച ബേപ്പൂർ സുൽത്താൻ്റെ വീട്ടിലേക്കൊരു…
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചരണത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിലൊരുക്കിയ മണൽശിൽപം കൗതുകമുണർത്തുന്ന കാഴ്ചയായി. ശില്പത്തിന്റെ ഉദ്ഘാടനം സബ് കലക്ടർ വി ചെൽസാ സിനി നിർവ്വഹിച്ചു. വയനാട് സ്വദേശിയും ശിൽപിയുമായ ബിനുവും സംഘവുമാണ് മത്സ്യകന്യകയുടെ മനോഹര…
കേരള വ്യവസായ വകുപ്പ്, കേരള ഇന്‍ഡസ്ട്രീസ് ഫോറം, കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്ക് എന്നിവയുടെ സഹകരണത്തോടെ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ 'സംരംഭത്തിലേയ്ക്ക് ഒരു ചുവട്' എന്ന പേരില്‍ ഡിസംബര്‍ 26 ന് കേരളത്തിന്റെ വ്യാവസായിക…
ടൂറിസം മേഖലയിലെ ഇന്ത്യാ ടുഡേ അവാര്‍ഡും കേരളത്തിന് ടൂറിസം രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാര്‍ഡ് കേരളത്തിന് ലഭിച്ചു . കോവിഡാനന്തര ടൂറിസത്തില്‍ കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരളത്തിന് അവാര്‍ഡ്…