ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 55 കഴിഞ്ഞ 24 മണിക്കൂറിനിടെ 17,846 സാമ്പിളുകള്‍ പരിശോധിച്ചു കേരളത്തില്‍ 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 104, കോട്ടയം 66, തിരുവനന്തപുരം 56, പത്തനംതിട്ട 29, തൃശൂര്‍ 28,…
സ്വകാര്യ ബസ്സുടമകൾ പിടിവാശി ഉപേക്ഷിച്ച് സമരത്തിൽ നിന്ന് പിൻമാറണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ബസ് ചാർജ് വർധിപ്പിക്കുവാൻ തീരുമാനിച്ചതാണ്. ബുധനാഴ്ച ചാർജ് വർദ്ധനവ് സംബന്ധിച്ച്…
വിഴിഞ്ഞം അസിസ്റ്റന്റ് മറൈൻ സർവെയർ ഓഫീസ് ഉദ്ഘാടനം 30ന് രാവിലെ 11.30ന് വിഴിഞ്ഞം ആഴാകുളത്ത് നടക്കും. തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. അഡ്വ. എം. വിൻസെന്റ് എം.എൽ.എ അധ്യക്ഷത വഹിക്കും.
എല്ലാവർക്കും കുടിവെള്ളം, കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം എന്നിവയ്ക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് വേളം ഗ്രാമപഞ്ചായത്ത് 2022 - 23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ജലജീവൻ മിഷനുമായി സഹകരിച്ച് പഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും കുടിവെള്ളം…
? വരവ് 120.23 കോടി രൂപ ? ചെലവ് 118.52 കോടി രൂപ ആലപ്പുഴ: ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമത്തിനും ഉത്പ്പാദന മേഖലയ്ക്കും ഊന്നല്‍ നല്‍കി ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ രണ്ടാമത്തെ ബജറ്റ്. വൈസ്…
ആലപ്പുഴ: തീപിടുത്തം ഉണ്ടായാല്‍ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളുടെയും രക്ഷാപ്രവര്‍ത്തനങ്ങളുടെയും കാര്യക്ഷമത വിലയിരുത്തുന്നതിനായി ആലപ്പുഴ കളക്ടറേറ്റില്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചു. 11.09 ഓടെ കളക്ടറേറ്റിലെ ഒന്നാം നിലയില്‍ തീപിടിത്തമുണ്ടായതായി കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുന്നത് മുതലുള്ള നടപടികളാണ്…
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ജനറൽ സർജറിയിൽ ഏഴിന് രാവിലെ 11നും ജനറൽ മെഡിസിനിൽ ഉച്ചയ്ക്ക് രണ്ടിനും…
യു.പി.എസ്.സി സിവിൽ സർവീസ് മെയിൻ (എഴുത്തു പരീക്ഷ) എഴുതിയവർക്കായി തിരുവനന്തപുരം കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി അഡോപ്ഷൻ സ്‌കീമിന്റെ ഭാഗമായി നടത്തുന്ന സൗജന്യ അഭിമുഖ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖ പരിശീലനത്തിന്റെ ഭാഗമായി…
2021-22 അധ്യയന വർഷത്തെ ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 30 ന് നടത്തും. അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ്/കോഴ്‌സ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി മാർച്ച് 28…
മാർച്ച് 28, 29 തീയതികളിൽ വിവിധ ട്രേഡ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സാധാരണ ജനങ്ങൾക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിന് സംസ്ഥാനത്തെ റേഷൻ കടകൾ മാർച്ച് 27 ന് തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് നിർദ്ദേശം നൽകി…
