കോട്ടയം: ഫാക്ടറികളിൽ തൊഴിലെടുക്കുന്നവരുടെയും അപകടസാധ്യത കൂടിയ ഫാക്ടറികളുടെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെയും സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്കായി ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് ശില്പശാല സംഘടിപ്പിച്ചു. കോട്ടയം ജോയീസ് റെസിഡൻസിയിൽ നടന്ന ശില്പശാല…
ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടം സെന്റ് ജോസഫ്‌സ് കോളേജില്‍ സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സെമിനാര്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.യുക്രൈനില്‍നിന്നും നാട്ടിലെത്തിയ രാഹുല്‍ ബാബു അനുഭവങ്ങള്‍ പങ്കുവച്ചു. കോളേജ് വിദ്യാര്‍ഥികള്‍ക്കായി…
ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയോദ്ഗ്രഥന സമ്മേളനം നാളെ(മാര്‍ച്ച് 27) വൈകുന്നേരം ആറിന് ആലപ്പുഴ ബീച്ചില്‍ നടക്കും. കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജന്‍…
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലുള്ള കോഴിക്കോട് മലബാർ ബോട്ടാണിക്കൽ ഗാർഡനിൽ സന്ദർശകർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബഗ്ഗി പ്രവർത്തനം ആരംഭിച്ചു. മുതിർന്ന പൗരന്മാർക്കും, ഭിന്നശേഷിക്കാർക്കും വേണ്ടിയാണ് ഇലക്ട്രിക് ബഗ്ഗി പ്രധാനമായും…
പിഎംഎവൈ- ലൈഫ് പദ്ധതി പ്രകാരം വീട് നിര്‍മാണത്തിന് തിരഞ്ഞെടുക്കപ്പെട്ട വടകര നഗരസഭയിലെ ഗുണഭോക്താക്കള്‍ ധനസഹായത്തിന്റെ വിവിധ ഗഡുക്കള്‍ ലഭിക്കുന്നതിന് അപേക്ഷയുമായി ഇനി നഗരസഭ ഓഫീസ് കയറിയിറങ്ങേണ്ട. സേവനം അതിവേഗം ലഭിക്കുന്നതിനായി നഗരസഭ ഗ്രീന്‍ചാനല്‍ സംവിധാനം…
ഇരുതുള്ളിപ്പുഴയുടെയും തീരത്തിന്റെയും സംരക്ഷണത്തിനായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച 'മനുഷ്യ മഹായജ്ഞം' ശുചീകരണ പരിപാടി ജില്ലാകലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. 'ഇരുതുള്ളിയില്‍ തെളിനീരൊഴുകട്ടെ' എന്ന മുദ്രാവാക്യവുമായി ഇരുതുള്ളിപ്പുഴയുടെയും തീരത്തിന്റെയും ശുചീകരണത്തിന്റെ ഭാഗമാവാന്‍…
ആലപ്പുഴ: ജില്ലയില്‍ 22 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 5 പേര്‍ രോഗമുക്തരായി. നിലവില്‍ 160 പേര്‍ ചികിത്സയില്‍ കഴിയുന്നു.
ആലപ്പുഴ: ഈ മാസം 31 ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ ആലപ്പുഴ ജില്ലയില്‍ എഴതുന്നത് 22345 വിദ്യാര്‍ഥികള്‍. ഇതില്‍ 11894 പേര്‍ ആണ്‍കുട്ടികളും 10451 പെണ്‍കുട്ടികളുമാണ്. ജില്ലയില്‍ 200 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. ഏറ്റവും കൂടുതല്‍…
ആരോഗ്യ മേഖലയ്ക്കും കാർഷിക മേഖലയ്ക്കും പട്ടിക ജാതി ക്ഷേമത്തിനും മുൻതൂക്കം നൽകി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 27,75,10,521 രൂപ വരവും 27,62,15,072 രൂപ ചെലവും 12,95,448 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. കാർഷികമേഖലയ്ക്ക്…
കൃഷി, ഭവന നിർമാണം, ടൂറിസം മേഖലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള കടമക്കുടി പഞ്ചായത്തിലെ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻ രാജ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ് അധ്യക്ഷത വഹിച്ചു. 14.72 കോടി രൂപ…
