കേരള സർക്കാർ ആയൂഷ് ഹോമിയോപ്പതി വകുപ്പ്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻ ഭവ സ്പെഷ്യൽ ക്ലിനിക്കിന്റെ നേതൃത്വത്തിൽ പൊതു പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർഥികൾക്കായി മാനസിക സമ്മർദ്ദ ലഘൂകരണ…
നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടു കുതിക്കുകയാണ് കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമതി. വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദന്‍ സംസാരിക്കുന്നു വാക്‌സിനേഷന്‍ 100 ശതമാനം പ്രാഥമിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ടാണ്…
തിരുവനന്തപുരം: വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ശാസ്തമംഗലം മുതൽ മണ്ണറക്കോണം വരെയുള്ള ആദ്യ റീച്ചിലേയ്ക്കാവാശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 11 (1) വിജ്ഞാപനം പ്രസിദ്ധീകരിച്ചതായി വട്ടിയൂർക്കാവ്എം.എൽ.എ വി.കെ. പ്രശാന്ത്. തിരുവനന്തപുരം താലൂക്കിലെ ശാസ്തമംഗലം, വട്ടിയൂർക്കാവ്,…
എറണാകുളത്തിന്റെ കയര്‍ഗ്രാമം എന്നറിയപ്പെട്ടിരുന്ന വടക്കേക്കര ഇന്ന് ആധുനികവത്കരണത്തിന്റെ പാതയിലാണ്. പരമ്പരാഗത തൊഴിലുകളായ കയര്‍, കൈത്തറി എന്നിവയ്ക്ക് പുറമേ മത്സ്യബന്ധനം, ചെറുകിട വ്യവസായം എന്നിവയിലേര്‍പ്പെട്ടിരിക്കുന്ന ജനതയാണ് ഈ പ്രദേശത്തുള്ളത്. ചരിത്ര പ്രസിദ്ധമായ മുസിരിസ് പൈതൃക കേന്ദ്രത്തിന്റെ…
കേരളത്തിലെ ആദ്യ പരിസ്ഥിതി സൗഹൃദ ടൂറിസം ഗ്രാമം, കേരളത്തിലെ ആദ്യ സാനിറ്ററി നാപ്കിന്‍ വിമുക്ത ഗ്രാമം, പഞ്ചായത്തിലുടനീളം ക്യാമറ സ്ഥാപിച്ച് സുരക്ഷയൊരുക്കിയ ഗ്രാമം, കുമ്പളങ്ങി ഗ്രാമപഞ്ചായത്തിന്റെ നേട്ടങ്ങള്‍ നിരവധിയാണ്... കേരളത്തിന് തന്നെ മാതൃകയാക്കാവുന്ന തരത്തിലുള്ള…
ചെമ്മരുതി ഗ്രാമപഞ്ചായത്തില്‍ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.മാര്‍ച്ച് നാലിന് രാവിലെ ഒമ്പത് മുതല്‍ 12 വരെയായിരുന്നു ക്യാമ്പ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടടര്‍ രേണുവിന്റെ നേതൃത്വത്തില്‍ നാല് ഡോക്ടര്‍മാരടക്കം 10 ആരോഗ്യ പ്രവര്‍ത്തകരാണ് പങ്കെടുത്തത്.…
തുമ്പൂര്‍മുഴി മാലിന്യ സംസ്‌കരണ പദ്ധതിയുടെ മാതൃകയില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നിര്‍മ്മിച്ച മാലിന്യ സംസ്‌കരണ യൂണിറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ജി. ലാല്‍കൃഷ്ണന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ്…
*കൈത്തറി മ്യൂസിയം വരുന്നു, കൺസർവേഷൻ മ്യൂസിയവും നാച്യൂറൽ ഹിസ്റ്ററി മ്യൂസിയവും യാഥാർഥ്യമായി ചരിത്രം എന്നും വിജ്ഞാനകോശങ്ങളാണ്. ഇന്നത്തെ സംഭവങ്ങൾ നാളേയ്ക്ക് ചരിത്രമാകുമ്പോൾ അത് വരുംതലമുറയ്ക്കുവേണ്ടി സൂക്ഷിച്ചുവയ്ക്കുക എന്നത് ഉത്തരവാദിത്തമുളള സർക്കാരിന്റെ കടമയാണ്. അത്തരത്തിൽ കേരളത്തിലെ…
യുക്രെയിനിൽനിന്നു രക്ഷാദൗത്യം വഴി ഡൽഹിയിലും മുംബൈയിലുമെത്തിയ 331 മലയാളികളെക്കൂടി സംസ്ഥാന സർക്കാർ ഇന്നു(05 മാർച്ച്) കേരളത്തിൽ എത്തിച്ചു. ഡൽഹിയിൽനിന്നുള്ള ചാർട്ടേഡ് ഫ്ളൈറ്റുകളിലാണ് ഇവരെ കേരളത്തിലേക്ക് എത്തിച്ചത്. ഇതോടെ യുക്രെയിനിൽനിന്ന് എത്തിയവരിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ…
കെ.എസ്.ഇ.ബി യുടെ 65 ാം വാർഷികത്തിന്റെ ഭാഗമായി 65 ഇ വാഹനങ്ങൾ നിരത്തിലിറക്കുന്നു. പരിസ്ഥിതി സൗഹൃദ ഹരിതോർജ്ജ സ്രോതസുകളിലേക്കുള്ള ചുവടുമാറ്റം അനിവാര്യമാണെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഈ മാറ്റം. കെ.എസ്.ഇ.ബി സ്ഥാപക ദിനമായ മാർച്ച്…
