അന്താരാഷ്ട്ര വനിതാദിനമായ ഇന്നു (മാർച്ച് 8) മുതൽ മൂന്ന് ദിവസങ്ങളിലായി സംസ്‌കാരിക വകുപ്പിന്റെ ബോധവൽക്കരണ പദ്ധതിയായ സമത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ വനിതാദിനാഘോഷ പരിപാടികൾ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ അരങ്ങേറുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി…

തീരദേശത്ത് വേലിയേറ്റ ഭീഷണി പ്രദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതിയിൽ 250 ഭവനങ്ങൾ കൂടെ ഇന്ന് (8.03.2022) കൈമാറും. തിരുവനന്തപുരം കായിക്കര കുമാരനാശാൻ സ്മാരക അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്…

ബോധവത്ക്കരണ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും ട്രാൻസ്ജെൻഡർ സൗഹൃദ ആശുപത്രികൾക്ക് തുടക്കം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാചരണവും 'ഇടം' ബോധവൽക്കരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും മാർച്ച് എട്ടിന്…

മത്സ്യത്തൊഴിലാളികളുടെ മക്കൾക്കു മികച്ച വിദ്യാഭ്യാസം നൽകുന്നതിനായി ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വലിയതുറ ഫിഷറീസ് സ്‌കൂളിൽ എട്ട്, ഒമ്പത്, 10 ക്ലാസുകളിലേക്കുള്ള 2022 - 23 വർഷത്തെ അഡ്മിഷൻ ആരംഭിച്ചു. അപേക്ഷാ ഫോം സ്‌കൂൾ…

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ മാർച്ച് 10ന് രാവിലെ 11ന് സിറ്റിംഗ് നടത്തും.  തൊട്ടിയൻ സമുദായത്തിൽപ്പെട്ട ആൾക്കാർക്ക് തൊട്ടിയനായ്ക്കർ എന്ന പേരിൽ ജാതി…

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങൾക്ക് വിവിധ മത്സര പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി നടപ്പാക്കി വരുന്ന പദ്ധതിയായ എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം പദ്ധതിയുടെ ബാങ്കിംഗ് സർവീസ്, സിവിൽ സർവീസ്,…

സംസ്ഥാനത്തെ ഭൂജല വിഭവ നിർണയ റിപ്പോർട്ടിന്റെ അവലോകനം, ഭൂജല ഉപയോഗം നിയന്ത്രിക്കുന്നതിനും ക്രമീകരിക്കുന്നതിനുമായി കേന്ദ്ര ഭൂജല അതോറിറ്റി പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ അഭിപ്രായ രൂപകരണം എന്നിവയ്ക്കായി ഭൂജല ഉപഭോഗവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകദിന ശിൽപ്പശാല മാർച്ച്…

സോളാർ പദ്ധതി പോലുള്ളവ സ്വീകരിച്ചുകൊണ്ട് പ്രകൃതിസൗഹൃദ ഊർജോത്പാദനത്തിലേക്കുള്ള മാറ്റം സാധ്യമാകണമെന്നു വൈദ്യുതി വകുപ്പ് മന്ത്രി മന്ത്രി കെ, കൃഷ്ണൻകുട്ടി. കെ.എസ്.ഇ.ബിയുടെ 65-ാം വാർഷികത്തിന്റെ ഭാഗമായി 65 ഇലക്ട്രിക് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങ് ഉദ്ഘാടനം…

പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ അധ്യാപകർക്കായി സംഘടിപ്പിക്കുന്ന വിദ്യാസാഹിതി അദ്ധ്യാപക കവിതാസാഹിത്യ ശില്പശാല ഇന്ന്(08 മാർച്ച്) രാവിലെ 10ന് തിരുവനന്തപുരം ശ്രീകാര്യം മരിയറാണി സെന്ററിൽ ചീഫ് സെക്രട്ടറി വി.പി. ജോയ് ഉദ്ഘാടനം ചെയ്യും.…

*വനിത ദിനത്തിൽ 5 പുതിയ പദ്ധതികളുമായി വനിത ശിശുവികസന വകുപ്പ് സ്ത്രീകളുടെ അവകാശ സംരക്ഷണം സ്ത്രീകളുടേയും പുരുഷൻമാരുടേയും പൊതു ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ത്രീപക്ഷ നിലപാടുകളിലേക്ക് എത്തപ്പെടാത്ത…