കുടുംബശ്രീ ജില്ലാ മിഷന്‍ കാര്‍ഷിക സംരംഭ മേഖലയില്‍ നടപ്പിലാക്കുന്ന മധുരം പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം കയ്യൂര്‍ -ചീമേനി ഗ്രാമ പഞ്ചായത്തില്‍ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശാന്ത പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ…

എറണാകുളം ജില്ലയുടെയും നഗരത്തിന്റെയും അതിരായ കുമ്പളം ഗ്രാമപഞ്ചായത്ത് അടിസ്ഥാനവികസനത്തോടൊപ്പം ദീര്‍ഘ വീക്ഷണത്തോടുകൂടിയുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ്. പഞ്ചായത്തിന്റെ വികസന സ്വപ്നങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് ഗ്രാമ പ‍ഞ്ചായത്ത് പ്രസിഡൻറ് കെ.എസ് രാധാകൃഷ്ണൻ. എല്ലാവർക്കും കുടിവെള്ളം പഞ്ചായത്ത്…

ചുരുങ്ങിയ കാലം കൊണ്ട് വലിയ വിജയമാകാന്‍ കാരവാന്‍ ടൂറിസത്തിന് കഴിഞ്ഞെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.ബേക്കല്‍ റിസോര്‍ട്സ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഒരു വര്‍ഷം നീളുന്ന നോര്‍ത്തേണ്‍ ലൈറ്റ്സ് ബേക്കല്‍…

കാഞ്ഞങ്ങാട്-കോട്ടച്ചേരി റെയിൽവേ മേല്‍പ്പാലം ഉദ്ഘാടനം ചെയ്തു സംസ്ഥാനത്ത് ലെവല്‍ ക്രോസുകള്‍ പൂര്‍ണമായും ഒഴിവാക്കുന്ന സ്വപ്ന പദ്ധതിയിലേക്കാണ് സര്‍ക്കാര്‍ ചുവടു വെയ്ക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കാഞ്ഞങ്ങാട് കോട്ടച്ചേരി…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്സ്മാന്‍ മാര്‍ച്ച് 10ന് നേമം ബ്ലോക്ക് ഓഫീസില്‍ സിറ്റിംഗ് നടത്തുന്നു. രാവിലെ 11 മുതല്‍ ഒരുമണി വരെയാണ് സിറ്റിംഗ്. നേമം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തൊഴിലുറപ്പ് പദ്ധതിയുമായി…

കാര്‍ഷിക മേഖലയില്‍ നിരവധി മാതൃകാ പദ്ധതികള്‍ നടപ്പാക്കിയ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ തരിശുരഹിത ഗ്രാമമാകാന്‍ ഒരുങ്ങുന്നു. തരിശുഭൂമികളുടെ പട്ടിക തയ്യാറാക്കി ഉടമസ്ഥരില്‍നിന്നും ഇവ പാട്ടത്തിനെടുത്ത് കൃഷി നടത്താനാണ് ഉദ്ദേശിക്കുന്നത്. പഞ്ചായത്തില്‍ നടന്നുവരുന്ന വികസന, ക്ഷേമ…

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പു ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് സംഘടിപ്പിക്കുന്ന തനത് കലാ-സാംസ്‌കാരിക പ്രഭാഷണ പരിപാടി മാര്‍ച്ച് 9 ന് രാവിലെ 11.30ന് ചെറുതോണി ജില്ലാ പോലിസ്…

സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് സ്വാതന്ത്ര്യപോരാട്ടവും പുന്നപ്ര- വയലാര്‍ സമരവും എന്ന വിഷയത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രസംഗ മത്സരത്തില്‍ കാക്കാഴം ജി.എച്ച്.എസ്.എസിലെ അഭിന്‍ രാജ് ഒന്നാം സ്ഥാനം…

ജില്ലയില്‍ 39 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 32 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 132 പേര്‍ രോഗമുക്തരായി. നിലവില്‍…

ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വീട് നിർമ്മിക്കുന്നതിനായുള്ള  'മനസ്സോടിത്തിരി മണ്ണ്' കാമ്പയിനിലേക്ക് വീണ്ടും സഹായപ്രവാഹം. കണ്ണൂർ ജില്ലയിൽ പെരിങ്ങോത്തെ കരിപ്പോട് കെ.വി. മാധവൻ 30 സെന്റ് സ്ഥലം നൽകാനുള്ള സമ്മതപത്രം തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി…