വിവിധ കാര്‍ഷിക പദ്ധതികള്‍ ഗുണഭോക്താക്കളായ കര്‍ഷകരിലേക്ക് എത്തുന്നതിനു വേണ്ട നടപടികള്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ.അഭിലാഷ് ലിഖി.ഒരു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെത്തിയ…
കൊല്ലം- ആലപ്പുഴ ജില്ലകളിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള സ്വപ്നമാണ് വലിയഴീക്കല്‍ പാലം നിര്‍മാണത്തിലൂടെ സഫലമായത്. വലിയഴീക്കലില്‍ നിന്ന് അഴീക്കലേക്കുള്ള യാത്രയയില്‍ 28 കിലോമീറ്ററോളം ദൂരം ലാഭിക്കാന്‍ സാധിക്കുന്നതിനു പുറമെ ടൂറിസം മേഖലയിലും പുതു സാധ്യതകളിലേക്ക് വാതില്‍…
'ആസാദി കാ അമൃത്' മഹോത്സവത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തൊഴിലാളികളെ ആദരിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.ജില്ലയിലെ…
സ്ത്രീ - പുരുഷ സമഭാവനയുടെ നവകേരളം കെട്ടിപ്പടിക്കുന്നതിനായി കൈകോർക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കൂട്ടായ ബോധവത്കരണത്തിലൂടെയും പരിശ്രമത്തിലൂടെയും സമൂഹത്തിന്റെ പൊതുബോധത്തിലും മനോഭാവത്തിലും സമീപനങ്ങളിലും കാതലായ മാറ്റം സൃഷ്ടിക്കണമെന്നും മന്ത്രി…
ജപ്പാനിലെ ഒസാക്ക സർവകലാശാലയും കേരളത്തിലെ വിവിധ സർവകലാശാലകളും തമ്മിൽ സഹകരണത്തിനുള്ള തുടർ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനും ജപ്പാൻ കോൺസൽ ജനറൽ താഗാ മസായുക്കിയുമായുള്ള ചർച്ചയിൽ ധാരണയായി. 2019 നവംബറിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി…
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ സർവേ നടത്തി അവർ നേരിടുന്ന വിഷമതകളും പ്രശ്‌നങ്ങളും പഠിച്ച് തയ്യാറാക്കിയ റിപ്പോർട്ട് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള കമ്മീഷന്റെ ചെയർമാൻ ജസ്റ്റിസ് എം.ആർ.…
25 വര്‍ഷംകൊണ്ട് കേരളം വികസിത രാഷ്ട്രങ്ങളുടെ പട്ടികയിലെത്തുന്ന രാജ്യത്തെ തുരുത്തായി മാറുമെന്നും ലോകത്ത് അത്ഭുതങ്ങള്‍ തീര്‍ത്ത നാടാണ് കേരളമെന്നും ലോകോത്തര നിലവാരത്തിലേക്ക് തദ്ദേശ സ്ഥാപനങ്ങളെ നവീകരിച്ച നാടാണ് നമ്മുടേതെന്നും തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി…
ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി വാടത്തോട് നിർമ്മിക്കുന്ന ജലസംഭരണിയുടെ നിർമാണം പൂർത്തിയായി. ചേരാനെല്ലൂർ പഞ്ചായത്തിന്റെയും കൊച്ചി നഗരസഭയുടെയും അതിർത്തിയിലാണ് സംഭരണി നിർമ്മിച്ചത്. പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി അവസാനഘട്ടത്തിലാണ്. സർക്കാരിന്റെ നൂറ് ദിന…
ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സിന്റ മുതിര്‍ന്ന വിഭാഗമായ റോവേഴ്സ് ആന്‍ഡ് റേഞ്ചേഴ്സ് സംസ്ഥാനതല അഡ്വഞ്ചര്‍ ക്യാമ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. ഈ മാസം 11 മുതല്‍ 13 വരെ പെരുമ്പള പറങ്കിമാവിന്‍ തുരുത്തില് നടക്കുന്ന…
സംസ്ഥാനതല ഉദ്ഘാടനം നീലേശ്വരം വട്ടപ്പൊയില്‍ പ്രതിഭാ കേന്ദ്രത്തില്‍ നടന്നു സംസ്ഥാനത്ത് ആദ്യമായി കാസര്‍കോട് ജില്ലയിലെ 41 പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളിലും ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം സജ്ജമായി. മാനേജ്‌മെന്റ് സിസ്റ്റം പ്രവര്‍ത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നീലേശ്വരം…
