അപകടരഹിത സുരക്ഷിത തൊഴിലിടം എന്ന ലക്ഷ്യം മുൻനിറുത്തി സുരക്ഷിത തൊഴിൽ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകൾക്ക് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് നൽകുന്ന വ്യവസായിക സുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചു. വ്യവസായശാലകളിലെ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ…
പെരിയാറില്‍ ഇനി പ്രളയത്തെ നേരിടാനും രക്ഷാപ്രവര്‍ത്തനത്തിനും അഗ്‌നിരക്ഷാസേനയ്ക്കു കരുത്തായി 'ജലരക്ഷക്' ബോട്ടുകള്‍. സംസ്ഥാനത്ത് അനുവദിച്ച 14 ജലരക്ഷക് ബോട്ടുകളില്‍ നാലെണ്ണമാണ് ജില്ലയ്ക്കു ലഭിച്ചത്. ആലുവയ്ക്കും പറവൂരിനും രണ്ടെണ്ണം വീതം ലഭിച്ചു. ആലുവ ഫയര്‍സ്റ്റേഷനു ലഭിച്ച…
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ മേളകള്‍ മാര്‍ച്ച് 3,4 തീയതികളിൽ നടക്കും. 3 ന് മാരന്‍കുളങ്ങര എന്‍.എസ്.എസ് ഓഡിറ്റോറിയത്തിലും മാര്‍ച്ച് 4ന് കഞ്ഞിക്കുഴി ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തിലും രാവിലെ…
പൊതുപരീക്ഷകളിൽ പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണത്തിനുള്ള തത്‌സമയ ഫോൺ-ഇൻ പരിപാടി കൈറ്റ്-വിക്ടേഴ്‌സിൽ ഇന്ന് മുതൽ ആരംഭിക്കും. മുഴുവൻ ക്ലാസുകളുടെയും സമയക്രമവും മാറ്റിയിട്ടുണ്ട്. പത്താംക്ലാസുകാർക്ക് വൈകിട്ട് 5.30 മുതൽ 7 വരെയും പ്ലസ് ടു…
ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് അഡീഷണൽ ചീഫ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവായി.
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (KIED), സംരംഭകര്‍ക്കായി ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ബിസിനസ്സിന്റെ നിയമവശങ്ങളെ കുറിച്ചുള്ള വെബിനാർ മാര്‍ച്ച് അഞ്ചിന് നടക്കും. താല്പര്യമുള്ളവര്‍ www.kied.info വെബ്സൈറ്റില്‍…
*ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറും പങ്കെടുക്കുന്നു കേന്ദ്ര സർക്കാരിൻ്റെ ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്റ് പഞ്ചായത്ത് രാജില്‍ തിരുവനന്തപുരം ജില്ലാപഞ്ചായത്തിനും പ്രാതിനിധ്യം. ജില്ലാ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്…
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ല ഓംബുഡ്സ്മാന്‍ എല്‍.സാം ഫ്രാങ്ക്ളിന്‍ സിറ്റിംഗ് നടത്തി. അര്‍ഹതയുണ്ടായിട്ടും തൊഴില്‍ നിഷേധിയ്ക്കപ്പെട്ടവര്‍ക്ക് 7 ദിവസത്തിനകം തൊഴില്‍ നല്‍കുന്നതിന് സിറ്റിംഗില്‍ തീരുമാനമായി. പി.എം.എ.വൈ ഭവന പദ്ധതി…
12 പരാതികളില്‍ പരിഹാരമായി യുവജന കമ്മീഷന്‍ തിരുവനന്തപുരം ജില്ലാ അദാലത്തില്‍ 12 പരാതികളില്‍ പരിഹാരമായി. കനത്ത മഴയില്‍ വീട് തകരുകയും വിദ്യാഭ്യാസം മുടങ്ങുകയും ചെയ്ത നെുമങ്ങാട് സ്വദേശിയായ വിദ്യാര്‍ത്ഥിനിയ്ക്ക് ചികിത്സാ സഹായം അനുവദിച്ചതായും വീട്…
ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ ഏത് ആഗ്രഹത്തെയും കൈപ്പിടിയിലൊതുക്കാമെന്ന് വിദ്യാര്‍ഥികളോട് പറയുകയായിരുന്നു എൻ എസ് ജി കമാന്‍ഡോ ശൗര്യചക്ര പി വി മനേഷ്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി വിവിധ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍…
