സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഓര്‍മ പുതുക്കി സ്വാതന്ത്ര്യ സമര ചരിത്ര ചിത്രപ്രദര്‍ശനം. സമര ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളുടെ ചിത്രങ്ങള്‍ ചേര്‍ത്തുവച്ച പ്രദർശനത്തിന് ആലുവ സെന്‍റ് സേവ്യേഴ്സ് കോളേജ് ഓഡിറ്റോറിയത്തിലാണ് വേദിയൊരുങ്ങിയത്. കേന്ദ്ര സർക്കാരിന്‍റെ റീജിയണൽ…

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 544 കഴിഞ്ഞ 24 മണിക്കൂറിനിടെ 29,545 സാമ്പിളുകള്‍ പരിശോധിച്ചു കേരളത്തില്‍ 2010 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു തിരുവനന്തപുരം 332, എറണാകുളം 324, കോട്ടയം 194, കോഴിക്കോട് 186, കൊല്ലം 152,…

*നിലത്തിരിക്കുന്ന രോഗികൾക്ക് ആശ്വാസമായി കസേരകൾ ലഭിക്കും ചിറയിൻകീഴ് പെരിങ്കുഴി സ്വദേശി സഫിയ ബീവിയുടെ മകന് റേഷൻ കാർഡില്ലാത്തതിന്റെ പേരിൽ സൗജന്യ ചികിത്സ മുടങ്ങില്ല. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നേരിട്ടിടപെട്ടു. സ്ട്രോക്ക് ബാധിച്ച്…

കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി  സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ 2021 ൽ നടന്ന ഏഴാമത്…

2021-22 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് & പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് എസ്.സി/ എസ്.ടി സ്‌പെഷ്യൽ അലോട്ട്‌മെന്റിലേക്ക് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ  മാർച്ച് 2 ന് അതത് കോളേജുകളിൽ പ്രവേശനം നേടണം.…

കേരളത്തിലെ സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ് ജീവനക്കാർ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാൽ ജീവനക്കാരുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ ട്രാൻസ്‌പോർട്ട് കമ്മീഷണറും…

കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംശദായം അടയ്ക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് കാലപരിധിയില്ലാതെ അംശദായ കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന് മാർച്ച് 01 മുതൽ…

കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ആരംഭിച്ച ഡി.സി.എ (എസ്) കോഴ്‌സിനുള്ള അഡ്മിഷൻ തുടരുന്നു. താല്പര്യമുള്ളവർക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.

പാലക്കാട് കവളപ്പാറ പ്രളയത്തെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ വീട് നശിച്ച 225 ആദിവാസി കുടുംബങ്ങൾക്കുള്ള വീട് നിർമാണം പൂർത്തിയാക്കുന്നതിനുള്ള തുക രണ്ടാഴ്ചയ്ക്കകം അനുവദിക്കണമെന്നു ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിക്കും പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർക്കും സംസ്ഥാന പട്ടികജാതി…

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇതര പദ്ധതികളുമായി സംയോജിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും നടപ്പില്‍ വരുത്തേണ്ട മാറ്റങ്ങളെ പറ്റിയും ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ ആസൂത്രണ സമതിയുടെ ആഭിമുഖ്യത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. ശില്‍പശാല ജില്ലാ ആസൂത്രണ സമിതി…