ഗോതുരുത്തിന്‍റെ ചവിട്ടുനാടക പെരുമയുമായി കാറൽസ്മാന്‍ ചക്രവർത്തിയുടെയും അനുചരന്‍മാരുടെയും നിറഞ്ഞാട്ടം. സ്വാതന്ത്ര്യപ്പോരാട്ടത്തിന്‍റെ ചരിത്രത്തിലേക്ക് താളുകൾ മറിച്ച് വൈക്കം മുഹമ്മദ് ബഷീറിന്‍റെ ജന്മദിനം ചെറുകഥയ്ക്ക് ഏകാഭിനയഭാഷ്യം രചിച്ച് ചൊവ്വര ബഷീറിന്‍റെ വേഷപ്പകര്‍ച്ച. കോവിഡിയന്‍ നാളുകളിൽ നഷ്ടമായ വേദികളിലേക്കൊരു…

കേരള സംസ്ഥാന സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സർവവിജ്ഞാനകോശം വാല്യങ്ങളുടെ പുസ്തക പ്രദർശനം മാർച്ച് രണ്ടു മുതൽ ഏഴു വരെ സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. പ്രദർശനത്തിൽ വാല്യങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകും.…

യുദ്ധം ആരംഭിച്ച ശേഷം യുക്രൈനിൽ കുടുങ്ങിയ 82 വിദ്യാർഥികൾ ഞായറാഴ്ച കേരളത്തിലെത്തി. ഡൽഹി വഴി 56 പേരും മുംബയ് വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിയത്. കൊച്ചിയിലെത്തിയ ആദ്യ സംഘത്തിൽ…

ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നമുള്ളവർ ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ചൂടുകാലത്ത് കരുതലോടെ നേരിടാൻ എല്ലാ ജില്ലകൾക്കും…

ഈസ്റ്റ് മാറാടി സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 25 പുതിയ ഔട്ട്ലെറ്റുകളാണ് മുഖ്യമന്ത്രി ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തത്. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ…

കോതമംഗലം മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിച്ച് വരുന്ന സപ്ലൈകോ മാവേലി സ്‌റ്റോര്‍ കൂടുതല്‍ സൗകര്യങ്ങളോടെ സപ്ലൈകോ മാവേലി സൂപ്പര്‍ സ്‌റ്റോറായി ചേലാട് മില്ലുംപടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് സപ്ലൈകോ മാവേലി സൂപ്പർ സ്‌റ്റോര്‍…

വാരപ്പെട്ടിയിലെ സപ്ലൈകോ മാവേലി സ്‌റ്റോര്‍ ഇനി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിവര്‍വ്വഹിച്ചത്. ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷത…

ഭിന്നശേഷി സംവരണത്തിന് ഭിന്നശേഷി നിയമത്തിലെ 33-ാം വകുപ്പ് പ്രകാരം ഒരു തസ്തിക അനുയോജ്യമായതാണ് എന്ന് വിലയിരുത്തി തീരുമാനിക്കേണ്ട സമിതി യഥാസമയം തീരുമാനം കൈക്കൊള്ളാത്തതുമൂലം ഒരു ഭിന്നശേഷിക്കാരനും സംവരണാനുകൂല്യം നിഷേധിക്കരുതെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്.…

നിയമ വകുപ്പിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ ഒഴുവുകളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താത്കാലിക നിയമനം നൽകുന്നതിന് ജനുവരി 17 മുതൽ 31 വരെ നടത്താനിരുന്ന ഇന്റർവ്യൂ മാർച്ച് 3 മുതൽ 5 വരെയും 8…

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് മാർച്ച് ഒന്നു മുതൽ ജി.എസ്.ടി.എൻ ബാക്ക് ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 28ന് രാവിലെ 10ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.…