സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പശ്ചാത്തല സൗകര്യ വികസനത്തിന്റെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ 29 പൊതുകലാലയങ്ങളിലെ പദ്ധതികൾ ഈ മാസം നാടിനു സമർപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കേന്ദ്ര…

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽപോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഗാർമെന്റ്‌ മേക്കിംഗ് ആൻഡ് ഡിസൈനിംഗ്, മൊബൈൽ ഫോൺ ടെക്‌നോളജി (ആൻഡ്രോയിഡ്), ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗ് (ഡി.റ്റി.പ്പി), ഓട്ടോകാഡ് എന്നീ കോഴ്‌സുകളിലേക്കു അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്:…

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവുമധികം മുതല്‍ക്കൂട്ടാകുന്നത് സന്നദ്ധ സേനാ പ്രവര്‍ത്തകരാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍. അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ നടന്ന കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്ത്, മുന്‍സിപ്പല്‍ ക്യാപ്റ്റന്‍മാരുടെ…

ഈസ്റ്റ് മാറാടിയിലെ സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച നിര്‍വഹിക്കും. വൈകീട്ട് 5.30ന് ഓണ്‍ലൈനായി നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം. മാറാടി ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് മാറാടിയില്‍ കെ.കരുണാകരന്‍ മെമ്മോറിയല്‍ ഓഡിറ്റോറിയം…

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ മുഴുവന്‍ ജനങ്ങള്‍ക്കും സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി അത്യുല്‍പ്പാദന ശേഷിയുള്ള പ്രതിഭ ഇനത്തില്‍പ്പെട്ട മഞ്ഞള്‍ വിത്തുകള്‍ കര്‍ഷകര്‍ക്ക് നല്കി. മഞ്ഞള്‍ വിത്തുവിതരണ…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതിയുടെ പുരോഗതി  സംബന്ധിച്ച് ഓരോ സ്ഥാപനതലത്തിലും വകുപ്പ് തലത്തിലും അവലോകനം നടത്തി നിര്‍വഹണ ഉദ്യോഗസ്ഥര്‍ ജില്ലാ ആസൂത്രണ സമിതിക്ക് മാര്‍ച്ച് ഒന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി നിര്‍ദ്ദേശിച്ചു. സമയബന്ധിതമായി…

കിറ്റ്‌സ് എറണാകുളം, മലയാറ്റൂർ സെന്ററുകളിൽ ഹൗസ്‌കീപ്പിംഗ്, ഫുഡ് ആൻഡ് ബിവറേജ് സർവീസ് സ്‌കിൽ ഡവലപ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പത്താം ക്ലാസ് പാസായിരിക്കണം. ഒമ്പത് മാസമാണ് കാലാവധി (മൂന്ന് മാസം ക്ലാസ്- ആറ് മാസം…

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, സോഫ്റ്റ്‌വെയർ ടെസ്റ്റിംങ്, പ്രോഗ്രാമിംങ് ഇൻ ജാവ, ഡോട്ട്‌നെറ്റ്, പി.എച്ച്.പി, പൈത്തൺ…

ഉക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആ രാജ്യത്തെ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.…

തൊടുപുഴ നഗരസഭ ജനറല്‍ വിഭാഗം 'വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കല്‍' എന്ന പദ്ധതിയില്‍പ്പെടുത്തി 35 വാര്‍ഡുകളില്‍ നിന്നും അര്‍ഹരായ 3 വീതം ഗുണഭോക്താക്കള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണി അദ്ധ്യക്ഷത…