കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, സോഫ്റ്റ്‌വെയർ ടെസ്റ്റിംങ്, പ്രോഗ്രാമിംങ് ഇൻ ജാവ, ഡോട്ട്‌നെറ്റ്, പി.എച്ച്.പി, പൈത്തൺ…
ഉക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആ രാജ്യത്തെ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.…
തൊടുപുഴ നഗരസഭ ജനറല്‍ വിഭാഗം 'വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കല്‍' എന്ന പദ്ധതിയില്‍പ്പെടുത്തി 35 വാര്‍ഡുകളില്‍ നിന്നും അര്‍ഹരായ 3 വീതം ഗുണഭോക്താക്കള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണി അദ്ധ്യക്ഷത…
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരം അർപ്പിക്കുന്നതിനും രാജ്യത്തിന്റെ ശാസ്ത്ര നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനും രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന വിജ്ഞാനം സർവത്ര സംപൂജ്യം ശാസ്ത്ര ഉത്‌സവത്തിന് കേരളത്തിലും തുടക്കമായി. തിരുവനന്തപുരം പട്ടം സെന്റ്…
വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകളുമായി കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഫുഡ് ഫെസ്റ്റ് നടത്തി. 'ഗാസ്‌ക്യന്‍ ബട്കണി' എന്ന പേരില്‍ നടത്തിയ മേള കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി. അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു.…
കേരള സംസ്ഥാന കാര്‍ഷിക യന്ത്രവത്കരണ മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളമുള്ള കാര്‍ഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ് നടത്തുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ കൈവശമുള്ള എല്ലാ ഉടമകളും മറ്റ് ഇതര ഏജന്‍സികളും അവരുടെ പരിധിയിലുള്ള കൃഷി ഭവനുകളില്‍ ഫെബ്രുവരി 28…
തീരദേശമേഖലയിലെ കായിക വികസനം ലക്ഷ്യമിട്ട് നിര്‍മാണം തുടങ്ങിയ താനൂര്‍ ഉണ്യാല്‍ സ്റ്റേഡിയത്തിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. മാര്‍ച്ച് അവസാനത്തോടെ പ്രവൃത്തി പൂര്‍ത്തീകരിച്ച് സ്റ്റേഡിയം നാടിന് സമര്‍പ്പിക്കും. നിലവില്‍ ഗാലറിയുടെ…
വേനല്‍ക്കാലമായതോടെ പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യം കണക്കിലെടുത്ത് വെയിലത്ത് നിന്ന് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം ഫെബ്രുവരി മാസം 18 മുതല്‍…
കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി. ഐയിൽ ടൂൾ ആൻഡ് ഡൈ മേക്കർ ട്രേഡിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിടെക്/ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും/ ടൂൾ ആൻഡ് ഡൈ…
കോട്ടയം: കാഞ്ഞിരപ്പള്ളി കെ.എസ്.ഇ.ബി. ഇലക്ട്രിക്കൽ സബ്ഡിവിഷൻ ഓഫീസിനും സെക്ഷൻ ഓഫീസിനുമായി പുതുതായി നിർമിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 25 (വെള്ളി) ഉച്ചയ്ക്ക് 12ന് വൈദ്യുതി വകുപ്പു മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. ഇതോടനുബന്ധിച്ച്…
