നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിൽ 73 പരാതികളിൽ നടപടി സ്വീകരിച്ചു. കല്ലൂര്‍ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന അദാലത്തിൽ നേരത്തെ ഓൺലൈനായി രജിസ്റ്റര്‍ ചെയ്ത 23 പരാതികൾക്ക് പുറമെ…

ദുർബലർക്കും പാവപ്പെട്ടവർക്കും സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനം ഉറപ്പുവരുത്തും: ജില്ലാ ജഡ്ജി സമൂഹത്തിലെ ദുർബലർക്കും പാവപ്പെട്ടവർക്കും സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനം ഉറപ്പുവരുത്തുന്നതാകും തദ്ദേശ സ്ഥാപനങ്ങളിലെ നിയമസേവന ക്ലിനിക്കുകളെന്ന് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ്…

ജില്ലാ പഞ്ചായത്തിൽ ഡ്രൈവർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡ്രൈവിങ് ലൈസൻസുള്ള 18-41നുമിടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് കാഴ്ച, കേൾവി, പൊതു ആരോഗ്യം എന്നിവയ്ക്കുള്ള മെഡിക്കൽ ഫിറ്റ്നസ്…

പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കായിക മേളയോടനുബന്ധിച്ച് കായിക താരങ്ങളെയും, എസ്കോർട്ടിങ് സ്റ്റാഫുകളെയും കൊണ്ടുപോകുന്നതിനും, മേള കഴിഞ്ഞ് തിരികെയെത്തിക്കുന്നതിനും 49 സീറ്റ് ടൂറിസ്റ്റ് ബസ്സ്…

കൽപ്പറ്റ പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരി എംബ്രോയിഡറിയിൽ (ബീഡ് വർക്ക്, സീക്വൻസ് വർക്ക്, സ്റ്റോൺ വർക്ക്, സർദോസി വർക്ക്, സാരി ത്രെഡ് വർക്ക്, സിൽക്ക് ത്രെഡ് വർക്ക്) സൗജന്യ…

വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ 16,17 തീയതികളിൽ നടക്കുന്ന വയനാട് റവന്യൂ ജില്ല ശാസ്ത്രോത്സവത്തിനായുള്ള ലോഗോ ക്ഷണിച്ചു. എ-4 സൈസിൽ തയ്യാറാക്കിയ ലോഗോ സെപ്റ്റംബർ 25 വൈകുന്നേരം അഞ്ചിനകം കൺവീനർ,…

ചെമ്പട്ടി ട്രൈബൽ ലൈബ്രറിയുടെയും കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി സംരംഭകത്വ വിജ്ഞാന വ്യാപന വിഭാഗത്തിന്റെ 'ഒപ്പം' പദ്ധതിയുടെയും സഹകരണത്തോടെ ജില്ലാ ലൈബ്രറി കൗൺസിൽ വായനോത്സവം സംഘടിപ്പിച്ചു. ഗ്രന്ഥശാലാ തലത്തിൽ ചെമ്പട്ടി വായനശാലയിലും…

സുൽത്താൻ ബത്തേരി നഗരസഭയുടെ ടിഎസ്പി ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വെള്ളപ്പാട്ട് അങ്കണവാടി നഗരസഭ ചെയർപേഴ്സൺ ടി കെ. രമേശ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി…

ജില്ലയിലെ ഡിഎൽഎഡ് പ്രവേശന കൂടിക്കാഴ്ച സെപ്റ്റംബർ 24, 25 തീയ്യതികളിൽ കൽപ്പറ്റ എസ്കെഎംജെ ജൂബിലി ഹാളിൽ നടക്കും. ഡിഎ/എക്സ് സർവീസ്മെൻ, ഡിപ്പാർട്മെന്റ് ജവാൻ എന്നിവരുടെ കൂടിക്കാഴ്ച സെപ്റ്റംബർ 24 ന് രാവിലെ ഒൻപതിനും സയൻസ്…

മാനന്തവാടി ഗവ. പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിടെക്ക് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിന്റെ അസലുമായി സെപ്റ്റംബർ 24…