വീട് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന എൽസ്റ്റണിലെ ടൗൺഷിപ്പ് പദ്ധതി പ്രദേശം സന്ദർശിച്ച പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു സ്ഥിതിഗതികൾ വിലയിരുത്തി. സോൺ ഒന്ന് മുതൽ അഞ്ച് വരെയുള്ള ഇടങ്ങളിലെ…
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ മെച്ചപ്പെടുത്തുന്നതിനായി സംരംഭകര്‍ക്ക് ബാങ്കിങ് സേവനങ്ങളെക്കുറിച്ച് അവബോധം പകരാനും ബാങ്കും സംരംഭകരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാനും ലക്ഷ്യമിട്ട് മാനന്തവാടി താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. മാനന്തവാടി ഗ്രീൻസ് റസിഡൻസിയിൽ…
സംസ്ഥാന അത്ലറ്റിക്‌സ് അസോസിയേഷന്റെ മൂന്നാമത് സംസ്ഥാന മാസ്റ്റേഴ്‌സ് അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം. മധു സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്‌തു. ഒക്ടോബർ 21,…
പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാള അധ്യാപക നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി സെപ്റ്റംബർ 26 രാവിലെ 10.30ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 9961324644.
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഉന്നത നിലവാരത്തിലുള്ള സേവനം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് ടാക്സി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നൽകുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെയും ഡിടിപിസിയുടെയും ആഭിമുഖ്യത്തിൽ സെപ്റ്റംബര്‍ 28നാണ് പരിശീലനം. രാവിലെ 9.30…
മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തു വിഹിതമടക്കുകയും, 60 വയസ്സ് പൂർത്തിയായി പെൻഷൻ വാങ്ങുന്നതുമായ മത്സ്യതൊഴിലാളികൾക്കും, അനുബന്ധ തൊഴിലാളികൾക്കും വിരമിക്കൽ ആനുകൂല്യത്തിന് അപേക്ഷിക്കാം. അപേക്ഷകർ സേവന പെൻഷൻ സോഫ്റ്റ്‍വെയറുമായി ബന്ധിപ്പിച്ച ആധാർ കാർഡ്,…
കൗമാരക്കാരിലെ ലഹരി, ഡിജിറ്റൽ അഡിക്ഷൻ പ്രവണതകൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് നാഷണൽ സര്‍വീസ് സര്‍വീസ് സ്കീം നടപ്പാക്കുന്ന ജീവിതോത്സവത്തിന് പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസിൽ തുടക്കമായി. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ രേണുക പരിപാടി ഉദ്ഘാടനം ചെയ്തു.…
പ്രാഥമികതലത്തിൽ വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ: മന്ത്രി ഒ.ആർ. കേളു കണിയാമ്പറ്റ ഗവ. മോഡൽ റസിഡൻഷൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയ ഹയർ സെക്കൻഡറി ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ്…
മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് അപകട ഭീഷണിയായ നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ ആറ് വൈകിട്ട് നാലിനകം ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 04935…
ആയുഷ് സ്ഥാപനങ്ങൾ വഴി നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ആരോഗ്യ രംഗത്ത് ഏർപ്പെടുത്തിയ എൻഎബിഎച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ്) സർട്ടിഫിക്കേഷൻ നേടിയ ജില്ലയിലെ 14…
