കൊല്ലം:   മത്സ്യഫെഡ് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷിതത്വം ലക്ഷ്യമാക്കി നടപ്പാക്കുന്ന അപകട ഇന്‍ഷ്വറന്‍സ് പദ്ധതി പ്രീമിയം 350 ആയി കുറച്ചു. നഷ്ടപരിഹാര തുകയായി  പത്തു ലക്ഷം രൂപയാണ് ലഭിക്കുക. പൂര്‍ണമായി അംഗവൈകല്യം സംഭവിച്ചാലും 10 ലക്ഷം…

ഇടുക്കി: പെട്ടിമുടി പുനരധിവാസത്തിന് സാധ്യമായതെല്ലാം സർക്കാരിന്റെ ഭാഗത്ത്‌ നിന്ന് ചെയ്യാൻ കഴിഞ്ഞത് വലിയ കാര്യമാണെന്ന് റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ. മുന്നാറിൽ ദുരന്ത ബാധിതർക്കു ധനസഹായ വിതരണ പരിപാടി ഉദ്ഘാടനം…

സാധ്യമായ മേഖലകളിലെല്ലാം പൊതുവിതരണ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഭക്ഷ്യ-ഉപഭോക്തൃ വകുപ്പ് മന്ത്രി പി. തിലോത്തമന്‍. ഇടുക്കി കട്ടപ്പന അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ടയില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് പുതുതായി ആരംഭിച്ച രണ്ട് മാവേലി സൂപ്പര്‍ സ്റ്റോറുകളുടെ ഉദ്ഘാടനം വീഡിയോ…

* സ്മാർട്ട് അങ്കണവാടി കെട്ടിട നിർമാണോദ്ഘാടനവും ലോകമുലയൂട്ടൽ വാരാചരണം സംസ്ഥാനതല ഉദ്ഘാടനവും നിർവഹിച്ചു എക്കാലവും പ്രകീർത്തിക്കപ്പെടുന്ന കേരളത്തിന്റെ ആരോഗ്യസുരക്ഷാ സംവിധാനങ്ങളാണ് നമ്മുടെ കുറഞ്ഞ മാതൃശിശുമരണനിരക്കിനു കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാതൃമരണനിരക്ക് ഏറ്റവും…

* തേൻ അധിഷ്ഠിത മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം നിർവഹിച്ചു തേൻ കഴിച്ചാൽ മധുരം മാത്രമറിഞ്ഞ നാവിന് ഇനി മുതൽ പലവിധ രുചികളറിയാം. ചക്ക, കൈതച്ചക്ക, ഞാവൽ, എന്നിവയും തേനുമായി സംയോജിക്കുന്ന അതിമധുരത്തിന് പുറമെ കാന്താരിയുടെയും…

സര്‍ക്കാരിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് ഘോഷയാത്രയ്ക്കു വേണ്ടി പട്ടികവര്‍ഗ വികസന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച് ഫ്‌ളോട്ട് തയ്യാറാക്കുന്നതിന് ആര്‍ട്ടിസ്റ്റുകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. സര്‍ക്കാര്‍ വകുപ്പുകളില്‍ ഫ്‌ളോട്ട് ചെയ്ത് പത്തുവര്‍ഷം പരിചയമുള്ളവരായിരിക്കണം. 2018 ജൂലൈ 26 വൈകിട്ട് മൂന്നു…