ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾ, വിവാഹ മോചിതർ, ഭർത്താവ് ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന സ്വയംതൊഴിൽ പദ്ധതി നടപ്പിലാക്കുന്നു. 20 വയസ്സിനും 60…

പുസ്തകങ്ങൾ കേവലം അക്ഷരക്കൂട്ടങ്ങളല്ലെന്നും അവ ഒരാളുടെ വ്യക്തിത്വത്തെയും സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുന്ന ഉത്തമ സുഹൃത്തുക്കളാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെഎൽഐബിഎഫ്) നാലാം പതിപ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം…

* സംസ്ഥാനത്ത് ആകെ 750 കുടുംബാരോഗ്യ കേന്ദ്രങ്ങൾ സജ്ജം നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്ത് 87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തനസജ്ജമായി. കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും അധികമായി ജീവനക്കാരെ നിയമിച്ചും…

സംസ്ഥാന വ്യാപകമായി സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി സർക്കാർ നടത്തിയ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് പ്രാരംഭഘട്ട മത്സരം മികച്ച പങ്കാളിത്തത്തോടെ പൂർത്തിയായി. നമ്മുടെ നാടിനെക്കുറിച്ചുള്ള വിവരങ്ങളും വികസനനേട്ടങ്ങളും മനസിലാക്കുന്നതിനുള്ള വേദി കൂടിയായി ക്വിസ് മത്സരം നടന്ന…

കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാനന്തവാടി ബ്ലോക്കിലെ വിവിധ സി.ഡി.എസ് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കായി സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു. 18 മുതല്‍ 40 വയസ് പ്രായമുള്ള യുവതികള്‍ക്കായി…

ആസ്വാദകരെ വിസ്മയിപ്പിച്ച് വീരയോദ്ധാവായ പടവീരൻ തെയ്യം അരങ്ങിലെത്തി. ആയോധന മികവോടെ വാൾ വീശി വന്ന വീരയോദ്ധാവായ പടവീരൻ തെയ്യം കൊലധാരി നിയമസഭ മ്യൂസിയം പരിസരത്തെ ഒരു ഉത്സവവേദിയാക്കി മാറ്റി. നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര…

ടി.വി. സുഭാഷ് ഐ.എ.എസിനെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ച് ഉത്തരവായി. പി.ആർ.ഡി ഡയറക്ടറുടെയും സംസ്ഥാന കാർഷിക സഹകരണ വികസന ബാങ്ക് എം.ഡിയുടെയും പൂർണ അധിക ചുമതലയും നൽകിയിട്ടുണ്ട്.

കേരളത്തിന്റെ ആവേശോജ്ജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് മത്സരം സംസ്ഥാനവ്യാപകമായി ജനുവരി 12 ന് രാവിലെ 11 ന് ആരംഭിക്കും. സ്‌കൂൾ  കോളേജ് വിദ്യാർഥികൾക്കുള്ള പ്രാഥമികതല മത്സരങ്ങളുടെ ഒരുക്കങ്ങൾ…

ജനീവ ഇന്‍ഡസ്ട്രിയല്‍ സോണ്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു വ്യവസായ മേഖലയില്‍ കേരളം ആഗോള ഹൈടെക് ഹബ്ബായി മാറുമെന്ന് നിയമ, കയര്‍, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. പുതുക്കോട് പട്ടോലയില്‍ 12 ഏക്കറില്‍ തുടങ്ങുന്ന…

സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ചിലരെ അസ്വസ്ഥരാക്കുന്നതായും നുണക്കോപ്പുകൾ ഉപയോഗിച്ച് സർക്കാരിനെ ആക്രമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുകമറ കൊണ്ട് ഈ നേട്ടങ്ങളെ ജനങ്ങളിൽ നിന്ന് മറച്ചു പിടിക്കാമെന്നാണ് അവർ കരുതുന്നത്. ആസൂത്രിതമായി…