സർക്കാർ/അർദ്ധസർക്കാർ, പൊതുമേഖല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആവശ്യമുള്ള ഖാദി തുണിത്തരങ്ങൾ ടെണ്ടർ കൂടാതെ വാങ്ങാൻ ഉത്തരവ് പുറപ്പെടുവിച്ചു. ഖാദി ബോർഡിന്റെ ഉല്പാദനകേന്ദ്രങ്ങളിൽ ഉൽപ്പാദിപ്പിക്കുന്നതു കേന്ദ്രസർക്കാരിന്റെ ഖാദി മാർക്ക് ലേബൽ പതിപ്പിച്ചതുമായ ഖാദി തുണിത്തരങ്ങൾ വാങ്ങാം.…
ഗാന്ധിജയന്തി പ്രമാണിച്ച് ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ പ്രത്യേക റിബേറ്റ് അനുവദിച്ചു. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 12 വരെ ബോർഡിന്റെ ഷോറൂമുകളിൽ നിന്നും വാങ്ങുന്ന ഖാദി വസ്ത്രങ്ങൾക്ക് റിബേറ്റ് ആനുകൂല്യം ലഭിക്കും. സർക്കാർ/ അർദ്ധസർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ…
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണം ഖാദി വിപണനമേള കേരളാ ബാങ്ക് ഓഡിറ്റോറിയത്തിൽ ഇന്ന് (ഓഗസ്റ്റ് 30) ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനവും ആദ്യവിൽപനയും കേരളാ ബാങ്ക് ഡയറക്ടർ കെ.ജെ. ഫിലിപ്പ്…
4000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ വസ്ത്ര ശേഖരം 30 ശതമാനം റിബേറ്റില്‍ വസ്ത്രങ്ങള്‍ ലഭ്യം കലൂര്‍ ഖാദി ടവര്‍ ഷോ റൂമില്‍ ഓഗസ്റ്റ് രണ്ട് മുതല്‍ ആരംഭിച്ച ഓണം ഖാദി മേള-2022 ല്‍ ഇതുവരെ…
ഗാന്ധിജയന്തി വാരാത്തോടനുബന്ധിച്ച് ഒക്ടോബറിൽ ജില്ലയിൽ സർക്കാർ ഉദ്യോഗസ്ഥർക്കും കോളജ് വിദ്യാർഥികൾക്കും മുതിർന്ന പൗരന്മാർക്കുമായി ഖാദി ഫാഷൻ ഷോ സംഘടിപ്പിക്കുന്നുണ്ട്. ഫാഷൻ ഷോയിൽ പങ്കെടുക്കാനായി ഖാദി ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ബില്ലുകൾ സൂക്ഷിച്ചു വയ്ക്കണം. ഫാഷൻ ഷോയിൽ…
30 ശതമാനം കിഴിവും ആകര്‍ഷക സമ്മാനങ്ങളും ഓണത്തെ വരവേല്‍ക്കാന്‍ നവീനവും വ്യത്യസ്തവുമായ വസ്ത്രങ്ങളുമായി ജില്ലയിലെ ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകള്‍ സജ്ജമായി. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് വ്യത്യസ്ത നിറങ്ങളിലും ഡിസൈനുകളിലുമുളള വിവിധ തരം വസ്ത്രങ്ങളാണ് ഖാദി…
ജില്ലയിൽ ഓണം കൈത്തറി മേളക്ക് തുടക്കമായി പരമ്പരാഗത വ്യവസായ മേഖലയിൽ കൈത്തറിക്ക് പ്രഥമ സ്ഥാനമുണ്ടെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം ഗ്രൗണ്ടിൽ ഓണം കൈത്തറി മേള…
ആസാദി കാ അമൃദ് മഹോത്സവത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും, അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി ഖാദി കസ്റ്റമേഴ്സ് മീറ്റ് സംഘടിപ്പിച്ചു. പള്ളിത്താഴെ ഖാദിസൗഭാഗ്യ ഗ്രാമത്തില്‍ നടന്ന ചടങ്ങ് മംഗലശ്ശേരി മാധവന്‍…
ഖാദി വേഷം സ്ഥിരമാക്കിയ പൗരപ്രമുഖരേയും വ്യക്തികളേയും ആദരിച്ച് ഖാദി ഉപഭോക്തൃ സംഗമം. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് കോട്ടയം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ…
സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് തിരുവനന്തപുരം ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികളെയും ഖാദി വസ്ത്രം ശീലമാക്കിയവരെയും ആദരിക്കുന്നു. ഓഗസ്റ്റ് 15 രാവിലെ…